ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

zackariaMM

വിദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേഗിച്ച് മലയാള്‍കള്‍ക്ക് അഭിമാനത്തിന്‍റെ ദിവസങ്ങളാണ്, ശാസ്ത്ര കോണ്‍ഗ്രസ്സ് കഴിയുന്നതുവരെയുള്ള നാളുകള്‍. സംഘാടകരായ ISROയെയും നേത്ര്‍ത്വം കൊടുക്കുന്ന ഡോ:മാധവന്‍ നായരെയും എത്ര പ്രശംസിച്ചാലും അധികമാവില്ല. എല്ലാവിധ ആശംസകളും നേരുന്നു. ജയ് ഹിന്ദ്.
X REPORT ABUSE Date 02-01-10 (06:17 PM)