ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

GOPALAN

i think u have no ide with this problem 1st u go and study whjat is war ???????????????????
X REPORT ABUSE Date 03-01-10 (12:11 AM)

Shaji Ponnani

Nooo....We have to equip our defence much more better...and it is very correct that, there are huge correption in purchasing that should be controlled and snr officer who found involved in such deal should give capital punishment
X REPORT ABUSE Date 02-01-10 (10:54 AM)

raju

നമ്മുടെ അയല്‍ക്കാരുമായുള്ള നമ്മുടെ ബന്ധം അത്ര നല്ലതല്ലാത്തതിനാല്‍ പ്രതിരോധത്തില്‍ നിയന്ത്രണം വരുത്തുന്നത് ചിലപ്പോള്‍ ആത്മഹത്യാപരമായിരിക്കും. പ്രതിരോധവകുപ്പിലെ അഴിമതിക്ക് തടയിടാന്‍ ചിലവുകള്‍ നിയന്ത്രിച്ചിട്ട് കാര്യമില്ല. വകുപ്പിനനുവദിക്കുന്ന തുക വേണ്ടവിധത്തില്‍ വിനിയോഗിക്കുന്നുണ്ടോയെന്ന് കാലാകാലങ്ങളില്‍ പരിശോധിക്കുകയാണ് വേണ്ടത്. അഴിമതിക്കാരെ കണ്ടെത്തി അപ്പപ്പോള്‍ തക്കതായ ശിക്ഷ നല്‍കി ബാക്കിയുള്ളവര്‍ക്ക് ഒരുദാഹരണമായി കാണിച്ച് കൊടുക്കണം.
X REPORT ABUSE Date 01-01-10 (09:41 PM)