ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Kamarul

ഏന്താ ജയല‍ക്ഷ്മഇ നിനക്ക് ഉണണനിത്താനെ കെട്ടിയാല്‍ ?
X REPORT ABUSE Date 29-12-09 (07:51 PM)

റിസ് (riz) കുവൈത്ത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലയുറപ്പിക്കാന്‍ ഞാന്‍ പാടുപെടുമ്പോള്‍ സച്ചിനു കീഴില്‍ കളിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് ഗാംഗുലി കണക്കാക്കുന്നത്! ഒന്ന് ചോദിക്കെട്ടെ, എന്‍റെ പൊന്നു ചങ്ങാതി; അങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരിക്കലെങ്കിലും നിലയുറപ്പിച്ചിരുന്നോ?
X REPORT ABUSE Date 28-12-09 (04:48 PM)

റിസ് (riz) കുവൈത്ത്

"കോണ്‍ഗ്രസില്‍ ചേരാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും അംഗത്വം നല്‍കും" - രമേശ് ചെന്നിത്തല! ലീഡറുടെ "പൂവന്‍ പഴം" പുത്രനെ ഇവര്‍ ആരും കണ്ടില്ലെ? ഇനി "മുരളി പൂവന്‍" എഐസിസിയുടെ വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൊണ്‍ലോഡ് ചെയ്തോ? കത്തിരുന്ന് കാണാം; ശേഷം സ്ക്രീനില്‍!
X REPORT ABUSE Date 28-12-09 (04:44 PM)

റിസ് (riz) കുവൈത്ത്

കാവ്യയെ സ്നേഹിച്ച് കൊല്ലാന്‍ കുവൈത്തില്‍ ആള്‍ക്കാര്‍ ക്യൂ നില്‍ക്കുകയാ! ഒന്നില്‍ പെട്ടാല്‍ മൂന്നില്‍ എന്നാണെല്ലോ പ്രമാണം. എന്തായാലും കുവൈത്ത് കല്യാണം ഒരുവല്യ മണ്ട്ത്തരമായി പോയി. ഇനി, എന്തിലും ശ്രദ്ധിച്ച് തീരുമാനം എടുക്കുമെല്ലോ? കാവ്യ ഞങ്ങളുടെ അയലെത്തെ കുട്ടിയാ, അതിനാല്‍ തന്നെ കാവ്യയുടെ ഈ ദുരിതത്തില്‍ സങ്കടം അറിയിക്കുന്നു.
X REPORT ABUSE Date 28-12-09 (04:39 PM)

popy

കാവ്യാ എനിക്കും നിന്നെ ഇഷ്റ്റമാട്ടൊ..........നിന്‍റെ നിഷ്കലങ്കത അതാനു എന്നെ ആകര്‍ഷിചതു
X REPORT ABUSE Date 28-12-09 (04:41 AM)