ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Vinu

ചൂരലിന് വസൂരിയെ പ്രതിരോധിക്കാനുള്ള ഔഷധഗുണമുണ്ഠെന്നു ഒരു വിശ്വാസമുണ്ഠ്. ഒരു ഡോക്ഠര്‍ പറഞ്ഞുള്ള അറിവാണ്. ഫലപ്രദമായ ചികിത്സാ വിധികവ്‍ ഇല്ലാതിരുന്ന ഒരുകാലത്ത് മനുഷ്യന്‍ രൂപപ്പെഠുത്തിയ ഒരു പ്രതിരോധ ചികിത്സാ വിശ്വാസമായിരിക്കണം ചൂരല്‍ ഉരുളിച്ച. ആത്മപീഡനം ലോകത്തെന്പാഠുമുള്ള നിരവധി മതവിശ്വാസങ്ങള്‍ ഇന്നും പിന്‍തുഠര്‍ന്നു പോരുന്നുണ്ഠ്. തൈപ്പൂയത്തോഠനുബന്ധിച്ചു നഠക്കുന്ന പറവക്കാവഠി ഉച്ച സമയത്ത് ദേഹം തുളച്ചു തൂക്കിയ മനുഷ്യനെ മണിക്കൂറുകളോളം വാഹനത്തില്‍ തൂക്കിയിഠ്ഠു നഠക്കുന്നതാണ്. കൂഠുതല്‍ വിവരങ്ങള്‍ പടയനി.കോം
X REPORT ABUSE Date 03-05-08 (11:49 PM)

krishnan nair

സര്വവും ദേവിയില്‍ അല്ലെങ്കില്‍ ഈ ശ്വരനില്‍ അര്പ്പിക്കുക എന്നാല്‍ ഒരു അനുഗ്രഹം തന്നെയാണ്. അങ്ങനെയാവാന്‍ സാധാരണക്കാരായ മോഹ വലയത്തില്‍ പെട്ട ഭക്തര്ക്ക് ഒരു പക്ഷേ സാധിച്ചില്ല എന്ന് തന്നെ വരാം. ഇത് സമൂഹവുമായി ബന്ധപ്പെട്ടതല്ല വിശ്വാസവുമയി മാത്രം. വിമര്ശനത്തിന്‍ എന്‍റ്ഹിനു മിനക്കെടണം
X REPORT ABUSE Date 29-04-08 (12:00 PM)