ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

azheekodu

LDF ഭരണം മാരിയാല്‍ എല്ലാം മാറും... നാടു നന്നാവും.........
X REPORT ABUSE Date 03-03-10 (10:54 AM)

Raajan

കൊള്ളാം ദുര്‍ബലന്‍, നന്നായിരിക്കുന്നു താങ്കളുടെ ലെഖനം
X REPORT ABUSE Date 29-01-10 (02:22 PM)

Vimal

പണ്ട് ഒരു സിനിമയില്‍ പറഞ്ഞ ഡയലോഗ് ഓര്‍മ വന്നു . " ഒരു പട്ടാളക്കാരന്‍ യുദ്ധത്തില്‍ മരിച്ചാല്‍ ജനങ്ങള്‍ എല്ലാവരും അയാളെ കുറിച്ച് അഭിമാനം കൊള്ളുന്നു . ആ രാജ്യസ്നേഹിക്ക് അഭിവാദ്യങ്ങള്‍ നേരുന്നു . പക്ഷെ ഒരു പോലീസ്കാരന്‍ ലഹളയിലോ മറ്റോ മരിച്ചാലോ ? ഒരുത്തന്റെ കൂടി ശല്യം ഒഴിഞ്ഞല്ലോ എന്ന് ജനങ്ങള്‍ സമാധാനിക്കുന്നു . സന്തോഷിക്കുന്നു . " . ഈ സത്യം നമ്മുടെ "ജനകീയ" പോലീസ് എന്ന് മനസില്ലാക്കുന്നോ , അന്നേ ഈ നാട് നന്നാവൂ .
X REPORT ABUSE Date 08-01-10 (10:40 AM)

sameer illikkal

പൊലിസുകാര്‍ ഇപ്പൊല്‍ നീതിപലകരല്ല..കുറ്റവാലികലാനു ..
X REPORT ABUSE Date 27-12-09 (07:52 PM)

riz

ഹഹഹ.... കഷ്ടകാലമേ നിന്‍റെ പേരൊ പൊലീസ്? ഇന്നാള്, കണ്ണൂരില്‍ ഇതു പോലെ ഒരു ഏമാന്‍ തണ്ണിഅടിച്ചു വണ്ടിപിടിച്ചു, പക്ഷെ പിടിക്കുന്ന വണ്ടി തിരികെ വിടണം എന്നുള്ള സമാന്യബുദ്ധി ഇല്ലാതെ പോയി. അവസാനം നാട്ടുകാര്‍ വിശാലമായി കേറിനിരങ്ങിയപ്പോഴാണ് പുള്ളിക്കു കാര്യം പിടികിട്ടിയത്. ഇവന്‍മാര്‍ക്ക് രണ്ടെണ്ണം കൊടുത്താലെന്താ എന്ന് പൊതുജനം ചിന്തിക്കുന്നതില്‍ തെറ്റില്ല!
X REPORT ABUSE Date 27-12-09 (07:03 PM)