ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

indian

കൊടീയെരികു എന്‍ ഐ എ എന്നതിനൊടു എന്താനു എതിര്‍പ്പു? തീവ്രവാദികലുമയി കൊടിയെരിക്കു എന്താനു ബനധം ?
X REPORT ABUSE Date 29-12-09 (08:47 PM)

P.K.Satheesan

കെരലതിലെ ഒരു എഗെന്സ്യ്കും ഇതു അനുഷികുവന്‍ സധികില്യ. അവിദെ കെരല രാഷ്റ്റ്രിയം ഇദപെദും.. കുരചു പ്രധീക്ഷ നിഐഅഎ ഇല്‍ ഉന്ദു.
X REPORT ABUSE Date 28-12-09 (08:52 AM)

jayan

കെരല പൊലിസ് എതെകിലും തീവ്രവദ കെസ് ഇതുവരെ തെലിയിചിറ്റുന്ദൊ
X REPORT ABUSE Date 27-12-09 (10:24 PM)

bhaskaran

athu thanneyanu vendathu. keral policinu ikkaryathil swathanthramaayi pravarthikkan kazhiyumennu thonunnilla
X REPORT ABUSE Date 27-12-09 (07:58 PM)

keralean

കേരളത്തില്‍ തീവ്രവാദികള്‍ ഇന്നിയും ഉത്ഭവിച്ചുകൊണ്ടിരിക്കും. അതിനുള്ള പ്രചാരവേലകള്‍ ഇപ്പഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പത്രസ്വാതന്ത്രൃത്തിന്റെ പേരിലും മനുഷ്യാവകാശത്തിന്റെ പേരിലും ചില അച്ചടി വാരികയില്‍ വരുന്ന ലേഖനങ്ങള്‍ അങ്ങേഅറ്റം വര്‍ഗ്ഗീയവും രാജ്യതാല്പര്യത്തിന് വിരുദ്ധവുമാണ്. നൂറുകണക്കിന് ജനങ്ങളെ കൊന്നതില്‍ നേരിട്ടു പങ്കുള്ള അജ്മല്‍ കസബ് എന്ന -----പുലയാടിമോനെ രക്ഷിക്കുന്നതിനുവേണ്ടിയും നിരപരാധിയാണെന്നു വരുത്തിതീര്‍ക്കുന്നതിനും മാധ്യമംവാരിക ശ്രമം തുടങ്ങിയിരിക്കുന്നു. അതിനുള്ള ആദ്യശ്രമമാണ് - കര്‍ക്കരയെ കൊന്നത് ഇന്റലിജന്‍സ് ബ്യൂറോ - എന്ന മാധ്യമം ലേഖനം. പ്രതികരിക്കുക സുഹൃത്തുക്കളേ....... പ്രതികരിക്കുക........ ഇത്തരം രാജ്യദ്രോഹികള്‍ക്കെതിരെ.......... നമ്മുടെ നാടിനെ ഒറ്റികൊടുക്കുന്നവര്‍ക്കെതിരെ.........
X REPORT ABUSE Date 27-12-09 (05:37 PM)

riz

"സംസ്ഥാനത്തോട് ആലോചിച്ചിട്ടല്ല രണ്ട് കേസുകളുടെ അന്വേഷണം കൂടി ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍" --- പിന്നെ, കുളത്തോട് ചോദിച്ചിട്ടെല്ലെ, ആള്‍ക്കാര്‍ "കുണ്ടി" കഴുകുന്നത്. ഒന്നു പോടെ! ദേശീയ അന്വേഷണ ഏജന്‍സി വന്നതുമുതല്‍ ഇവന്മാര്‍ക്കു ചൊറിച്ചലാണ്! ചൊറിച്ചെലെന്നു പറഞ്ഞാല്‍ ഒരു മാതിരി ആക്രാന്ത ചൊറിച്ചില്‍!!
X REPORT ABUSE Date 27-12-09 (04:09 PM)

keralean

ബാംഗ്ലൂര്‍ സ്ഫോടനങ്ങളും മറ്റും ആസൂത്രണം കേരളത്തില്‍ നടന്നിട്ട് ഒരു തുമ്പും കിട്ടാത്ത ഈ കേരളാപോലീസ് ഇനി എന്തുചെയ്യാന്‍ പോകുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയ അതിപ്രസരം മൂലം രാജ്യദ്രോഹകേസുകളും അട്ടിമറിക്കപ്പെടുന്നു.രാജ്യദ്രോഹികള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നു. എന്‍.ഐ.എ എന്നോ ഇത് ഏറ്റെടുക്കേണ്ടതായിരുന്നു.
X REPORT ABUSE Date 27-12-09 (05:21 PM)