ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

ritesh

for latest information
X REPORT ABUSE Date 19-08-11 (12:48 PM)

Muhammed Rehman

oommen chandy nalla governer aakum
X REPORT ABUSE Date 29-12-09 (02:29 PM)

Chattambi

Oommen Chandy must be the next Chief Minister...
X REPORT ABUSE Date 28-12-09 (01:17 PM)

zackariaMM

കേരളത്തില്‍ കോണ്ഗ്രസ്സില്‍ നിന്നും അഛനും മോനും പടിയിറങ്ങിയതിനു ശേഷം അണിയറയില്‍ മാത്രമായിരുന്ന ഗ്രൂപ്പ് അഛന്‍റെ തിരിച്ചു വരവിനു ശേഷം പലരും സജീവമാക്കാന്‍ ശ്രമിച്ചിരുന്നു. മകന്‍റെ തിരിച്ചുവരവ് ഉറപ്പായ ഈ സമയത്ത് കരുത്തുള്ള തടികളെ തേടുന്ന ഇത്തിള്‍ കണ്ണികളിപ്പോള്‍ അണിയറയില്‍ ചരടു വലിക്കുന്നതിന്‍റെ ഉദാഹരണങ്ങള്‍ കണ്ടുതുടങ്ങി. ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തിയുള്ള ഒരു തീരുമാനം കേരളത്തിന്‍റെ കാര്യത്തില്‍ ഹൈകമാണ്ട് സ്വീകരിച്ചാല്‍ അറിഞ്ഞോ അറിയാതെയോ ഗ്രൂപ്പുകളെ വളര്‍ത്താനെ അതുപകരിക്കൂ. ഗ്രൂപ്പുകളില്ലാതെ നിലനില്‍പില്ലാത്ത ഇത്തിള്‍ കണ്ണികളെയാണ് ആദ്യം കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കേണ്ടത്. കുള്ളന്‍ കസേരയില്‍ കിറുങ്ങിരിക്കുന്നിടത്തോളം ലീഡറായിട്ട് ഒന്നും ചെയ്യേണ്ടതില്ല. പാര വളരെ വെടിപ്പായി ചെയ്യാന്‍ അദ്ദേഹത്തിനറിയാം. അദ്ദേഹത്തിന് മന്നത്തിലെ മനസ്സല്ലാതെ മാലോകരുടെ മനസ്സറിയാതെയുള്ള പ്രസംഗവും മണിയടിയും മാത്രമാണ് കൈമുതലായിട്ടുള്ളത്. അതുമനസ്സിലാക്കാനുള്ള കഴിവ് ഹൈകമാണ്ടിനുണ്ടങ്കില്‍ അടുത്ത അഞ്ചുവര്‍ഷം ഒരു നല്ല ഭരണം പ്രതീക്ഷിക്കാം.
X REPORT ABUSE Date 27-12-09 (09:09 PM)

riz

ഇതിനു പിന്നിലാരാണ്എന്ന് അലോചിച്ചിട്ട് സമയം കളയെണ്ട! നമ്മുടെ കരുണാകരന്‍ തന്നെ! അമ്പമ്പോ.... ഇത്തരം ബുദ്ധി അങ്ങേരുടെ തലയില്‍ മാത്രമെ ഉദിക്കുകയുള്ളൂ!
X REPORT ABUSE Date 27-12-09 (06:30 PM)

Fraud Communist

മാടപ്രവിന്ദെ മനസ്സും വെളുത്ത മുടിയുമുള്ള ആ അമ്മാവന്‍ ഒരിക്കല്‍ പൊലും സ്വന്തം പ്രായതിന്ദെ മുന്പില്‍ തൊറ്റട്ടില്ല പിന്നെ അല്ലെ ഇപ്പൊലെ മുളച്ച ഒരു ഉമ്മന്‍ ചാന്ദി. സമ്മതിക്കണം......
X REPORT ABUSE Date 28-12-09 (03:36 PM)

Writer

ഗൊവെര്‍നെര്‍ ആകന്‍ പൂകുന്നറ്റെ കരുനകരന്‍ റ്റന്നെ
X REPORT ABUSE Date 27-12-09 (09:34 AM)

Feekaran

കുക്കരനാണ്‌ ചണ്ണത്തല
X REPORT ABUSE Date 27-12-09 (06:25 AM)

Villian

ചെന്നിത്തല നല്ലതലയാണ്‌
X REPORT ABUSE Date 27-12-09 (06:23 AM)

Sooraj

വഴിയുണ്ട്. ചെന്നിത്തല ബേസിക്കലി ബിജെപിക്കാരനാണ്‌.
X REPORT ABUSE Date 26-12-09 (09:27 PM)