ഉണ്ണിത്താനെ കുടുക്കാന്‍ വിരുതൊന്നും വേണ്ട! ഈയാമ്പാറ്റ ശരറാന്തലില്‍ വീണു ചാകുന്നത് പൊലെ, പെണ്ണിന്‍റെ മണം അടിച്ചാല്‍ ഉണ്ണിത്താന്‍ വരും, പിന്നെ എല്ലാം ഈസിയെല്ലെ? പക്ഷെ പുള്ളി ഇത്രയും പ്രതീക്ഷിച്ചില്ല, ഇതു ഒരുമാതിരി തൈര്‍സാദം പൊലെ ആയി! ചാനലുകാര്‍ ഉഗ്രനായി അഘോഷിച്ചു! പക്ഷെ എന്‍റെ പൊന്നേ..... ഇങ്ങേരുടെ നാക്കിന്‍റെ നീളം അപാരം തന്നെ