ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

bachu

എടോ ശിവാ....തന്‍റെ ഭാര്യയ്ക്ക് പരാതിയില്ലാന്നും പറഞ്ഞ് നാട്ടിലെ പെണ്ണുങ്ങളുടെയൊക്കെ പുറത്ത് കയറിയാല്‍ നാട്ടുകാര് നോക്കിയിരിയ്ക്കുമോ? ആടിനെ പട്ടിയാക്കിയെന്ന് പറയുന്ന കൈരളി പറഞ്ഞത് ഏതായാലും സത്യമാണെന്ന് ഇപ്പോള്‍ ബോധ്യമായല്ലൊ? കദര്‍ധാരികളുടെ സദാചാരം പുറത്ത് വരുന്നതില്‍ വിഷമിച്ചിട്ട് കാര്യമില്ല. ഉണ്ണിത്താന്‍ പറഞ്ഞ ഒരു കാര്യം ശ്രദ്ധിക്കുന്നത് നല്ലതായിരിയ്ക്കും. അതായത് കോണ്‍ഗ്രസ്സില്‍ സ്വഭാവദൂഷ്യമില്ലാത്ത ചുരുക്കം ചിലരില്‍ ഒരാളാണ് ആ സ്ത്രീയെന്ന്. അമ്പമ്പോ....അപ്പോള്‍ മറ്റുള്ളവരുടെ കാര്യം ഒന്നോര്‍ത്തേ?
X REPORT ABUSE Date 23-12-09 (09:32 AM)

muneer

കോണ്ഗ്രസ്സിനൊ ബിജെപിക്കൊ അനുകൂലമായ വിഷയങള്‍ അമിതപ്രാധാന്യം നല്‍കി സര്‍കാരിനെതിരെ വാര്‍ത സ്രിഷ്ടിക്കാന്‍ Manorama, Asianet, Indiavision, Jeevan, Jaihind lobby സിന്‍റിക്കെറ്റ് ആയി പ്രവര്‍തിക്കുന്നു. ഇതു കൊണ്ഗ്രസ്സിന്‍റെ അടുത നിയമസഭ സാധ്യതകളേ ദൊഷകരമായി ബാദിക്കും...എല്ലാ പ്രഹരങല്‍ക്കും ഒരു മറുപടി ഉന്ടാകും..ഉദാഹരനം: Laveline, Paul murder, Soofiya madani, etc...കുറേ നാള്‍ കഴിയുംബൊള്‍ സത്യം വെളിപ്പെടും.
X REPORT ABUSE Date 23-12-09 (03:05 AM)

hamza

ചാനലുകളില്‍ വാര്‍ത്ത കൊടുക്കാന്‍ അവര്‍ മടി കാണിച്ചുവെങ്കിലിം നാട്ടുകാര്‍ ഉണ്ണിത്താനെ കൈകാര്യം ചെയ്യാന്‍ മടികാണിച്ചിട്ടില്ല എന്നു മനസ്സിലാക്കാം ,,
X REPORT ABUSE Date 23-12-09 (12:10 AM)

SIVA

ആടിനെ പാട്ടി ആക്കുന്ന കൈരലി ചാനലിനെ പറ്റി പരയത്തതു തന്നെ ഭേതം. അമെര്‍കയില്‍ പട്ടിയെ തിന്നു റെക്കൊര്‍ട് ഇട്ടു എന്നു പറഞ്ഞ ദേശാഭിമാനിയുടെ പാരമ്പരിയത്തില്‍ പെട്ട കൈരളി ഇതും പറയും, രാജ്മോഹന്‍ ഊന്നിത്താന്‍റെ ഭാര്യ ക്കില്ലാത്ത ദെണ്ണം ചാനലിനു എന്തൊന്നു? ഇതു ഒരു സ്ത്രീയുടെ ജീവിതം ഇട്ടാനു കളിക്കുന്നതു. "പാപം ചെയ്യാത്തവന്‍ കല്ലെരിയട്ടെ."
X REPORT ABUSE Date 22-12-09 (11:42 PM)

മലയാളി

എടോ ശിവാ....തന്‍റെ ഭാര്യയ്ക്ക് പരാതിയില്ലാന്നും പറഞ്ഞ് നാട്ടിലെ പെണ്ണുങ്ങളുടെയൊക്കെ പുറത്ത് കയറിയാല്‍ നാട്ടുകാര് നോക്കിയിരിയ്ക്കുമോ? ആടിനെ പട്ടിയാക്കിയെന്ന് പറയുന്ന കൈരളി പറഞ്ഞത് ഏതായാലും സത്യമാണെന്ന് ഇപ്പോള്‍ ബോധ്യമായല്ലൊ? കദര്‍ധാരികളുടെ സദാചാരം പുറത്ത് വരുന്നതില്‍ വിഷമിച്ചിട്ട് കാര്യമില്ല. ഉണ്ണിത്താന്‍ പറഞ്ഞ ഒരു കാര്യം ശ്രദ്ധിക്കുന്നത് നല്ലതായിരിയ്ക്കും. അതായത് കോണ്‍ഗ്രസ്സില്‍ സ്വഭാവദൂഷ്യമില്ലാത്ത ചുരുക്കം ചിലരില്‍ ഒരാളാണ് ആ സ്ത്രീയെന്ന്. അമ്പമ്പോ....അപ്പോള്‍ മറ്റുള്ളവരുടെ കാര്യം ഒന്നോര്‍ത്തേ?
X REPORT ABUSE Date 23-12-09 (03:31 AM)

Jeevan

Rajmohan Fan ayirikkkum....................Then take a tourch and follow him
X REPORT ABUSE Date 23-12-09 (05:50 PM)

thalassery

എട നായിന്‍റമൊനെ പെന്നുപിദിയനു കൂട്ടുനില്‍കുന്നൊ
X REPORT ABUSE Date 25-12-09 (10:21 AM)

clapzz

UNLIMITED ENTERTAINMENT HINDI , TAMIL , MALAYALAM , TELUGU , KANNADA , ENGLISH MOVIE PORTAL WATCH:- WWW.CLAPZZ.COM
X REPORT ABUSE Date 22-12-09 (11:28 PM)

Thinker

നല്ല ലേഖനം ഐ സല്യൂട്ട് യു
X REPORT ABUSE Date 22-12-09 (10:53 PM)

rajan

നാട്ടിലെ മാധ്യമങല്‍ നീതി പുലര്‍തിയില്ല.
X REPORT ABUSE Date 22-12-09 (10:50 PM)

sameer

മുംബു കുഞാലിക്കുട്ടിക്കെതിരെ ഒരു പെണ്ണു വെറും മൊഴി കൊദുതപ്പൊല്‍ ഇവിദതെ പത്രങലും ചാനലും എന്തു ആഘൊഷമായിരുന്നു!!!ഒരു മുസ്ലിം നാമധാരി അല്ലെങ്കില്‍ ഒരു സീ പീ എം നെതാവു ആയിരുന്നു ഈ പ്രഷ്നതില്‍ എങ്കില്‍ എന്താകുമായിരുന്നു പുകില്‍!!! വെരുതെ പരയുന്നതല്ല, 2 examples പരയാം. (1) മുകലില്‍ കൊദുത കുഞാലിക്കുട്ടി വിഷയം.(2) പിനരായി വിജയന്‍റെ ബാഗില്‍ നിന്നു വെരും bullets കിട്ടിയപ്പൊല്‍ എന്തായിരുന്നു ആഘൊഷം.!!!പന്നികല്‍....
X REPORT ABUSE Date 22-12-09 (09:04 PM)

ദീപക്

മാധ്യമങ്ങള്‍ അടിച്ചു വിടുന്നത് പൊള്ളത്തരങ്ങള്‍ ആണ് എന്ന് ജനങള്‍ക്ക് മനസിലായല്ലോ... സമാധാനം... ഇനി പോലീസ് പറയുന്നത് തട്ടിപു ആണ് എന്ന് തെളിയണം... നാടുകാര്‍ പിടിച്ചത് നന്നായി, അല്ല അവിടെ കുറച്ചു ആള്‍കാര്‍ മാത്രമാണ് ഉണ്ടായിരുന്നത് എങ്കില്‍ പോലീസ് കേസ് എടുക്കുന്നതിനു പകരം, കുടിക്കാന്‍ ഫ്രഷ്‌ ജിസും വാങ്ങിക്കൊടുത്തു, ഉണ്ണിത്താന്റെ ഉടുമുണ്ട് ചുറ്റാന്‍ സഹായിക്കുനത് കാണാമായിരുന്നു.
X REPORT ABUSE Date 22-12-09 (08:47 PM)

sameer

കലക്കി ഷിജൂ.. ഇവിദതെ കല്ലമാദ്യമങല്‍ വെരും കൊന്‍ നായ്ക്കലാനെന്നു ജനഗ്ങല്‍ജ്ജക്കു മനസ്സിലായി
X REPORT ABUSE Date 22-12-09 (08:46 PM)

ദീപക്

പത്ര ധര്‍മ്മം എന്നത് എന്താണ് എന്ന് അറിയാത്ത കുറെ ലേഖകന്മാരും രാഷ്ട്രീയക്കാരന്റെ ആചാരം നക്കുന്ന ടെലിവിഷന്‍ ചാനലുകാര്‍ക്കും, പാവപ്പെട്ടനെ വെറുതെ അറസ്റ്റ് ചെയ്താല്‍ ഭീകരവാദി ആകാനും, അയ്യായിരം പെണ്‍കുട്ടികളെ ലവ് ജിഹാടുകാര്‍ പാകിസ്ഥാനിലേക്ക് കടത്തി എന്ന് അടിച്ചു വിടാനും എന്തൊരു ഉഷാര്‍ ആയിരുന്നു. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കുറച്ചു കൂടിപ്പോയിട്ടുണ്ട്. ഇത് നിയന്ത്രിക്കലാണ് ഇനി നല്ലത്.. പക്ഷെ ഇതാര് നിയന്ത്രിക്കും? പെണ്ണ് പിടിക്കാന്‍ പോയ ഇവനൊക്കെ തന്നെയല്ലേ ഇതും നിയന്ത്രിക്കേണ്ടത്? ഇവനെയൊക്കെ വോട്ടു ചെയ്തു അയക്കുന്ന, നോവല് പോലെ വാര്‍ത്ത‍ അടിച്ചു വിടുന്ന പത്രങ്ങള്‍ പണം കൊടുത്തു വായിക്കുകയും ചെയ്യുന്ന പൊതു ജനം തന്നേയ് എന്നും കഴുതകള്‍...
X REPORT ABUSE Date 22-12-09 (08:44 PM)

Leften

പ്രിയ ഷിജു, നല്ല ഒരു വിശകലനം. കേരളത്തിലെ ഇടതു പക്ഷ അനുകൂലികളും നിഷ്പക്ഷരായവരും എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഇത്. സിപിഎമ്മിനെതിരെ ആണ് ഇങ്ങനെ ഒരു വിഷയം കിട്ടിയിരുന്നതെങ്കില്‍ എന്താകുമായിരുന്നു മുഖ്യധാരാ മാധ്യമങ്ങളുടെ സന്തോഷവും നല്‍കുന്ന കവറേജും. (പിണറായിയുടെ ബാഗില്‍ നിന്നും വെടിയുണ്ട കിട്ടിയ സംഭവം ഓര്‍ക്കുക.) മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ് ആണു ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഇങ്ങനെ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന് അഭിനന്ദനങ്ങള്‍..!! ഇത്തരം നിഷ്പക്ഷ വിശകലനങ്ങള്‍ (സാധാരണക്കാരെ കബളിപ്പിക്കാത്ത) ഇനിയും പ്രതീക്ഷിക്കുന്നു.
X REPORT ABUSE Date 22-12-09 (08:16 PM)

XXXX

ഷിജു എതു പാര്‍റ്റിക്കാരന്‍ ആനെന്നു lefton ചൊധിച്ചില്ലല്ലെ
X REPORT ABUSE Date 22-12-09 (08:39 PM)

മലയാളി

ഇവിടത്തെ കള്ള മാധ്യമങ്ങളെ ജനം തിരിച്ചറിയുന്നു എന്നതില്‍ വളരെ സന്തോഷം.
X REPORT ABUSE Date 22-12-09 (08:05 PM)

XXXX

ആ പരഞ്ചതു സത്യം
X REPORT ABUSE Date 22-12-09 (08:39 PM)

shafi

sathyam.madhyamangalude thaniniram velivayi
X REPORT ABUSE Date 22-12-09 (07:36 PM)

Jeevan

They won't report ; they have there Agenda............especially Asianet, Mathrubhumi...........
X REPORT ABUSE Date 22-12-09 (05:59 PM)

Jnan

Asianet -ന്‍റെ nerode, നിര്‍ഭയം,നിരന്തരം എന്ന slogan-ല്‍ ‍ഇദതുപക്ഷതിനെതിരെ ennaakkanum
X REPORT ABUSE Date 22-12-09 (05:40 PM)

sakeer

ഇത്തരത്തിലുള്ള മാധ്യമങ്ങളെ അവഗണിക്കുക.
X REPORT ABUSE Date 22-12-09 (04:54 PM)

abdurahman

പ്രിയ ഷിജു നമ്മല്‍ കര്യങല്‍ ഷരിയയി മനസ്സിലക്കാന്‍ ഷ്രമിക്കന്നം.കര്യങലില്‍ ഉല്‍പെദുനവരുദെ ജാതിയും മതവും ഒക്കെയാന്നു ചാനലുകല്‍ക്കു വാര്‍ത്തകലുദെ മുന്‍ ഗനനക്രമം.കന്നുര്‍ ജില്ലയില്‍ r.s.sഉം c.p.mഉം ഉന്ദക്കുന്ന ബൊംബുകല്‍ മിതവാദ ബൊംബാകുന്നത് അതുകൊന്ദാന്.അതുതന്നെയാന്ന് kunjalikkuttyഉം നീലനും കിട്ടിയ വാര്‍തപ്രധ്യന്യം unnithannu കിട്ടാത്തത്
X REPORT ABUSE Date 22-12-09 (04:53 PM)

SHAM

മനൊരമ കോണ്ഗ്രസ്സിന്‍റ്റെ പത്രമാണു എന്ന് എല്ലാവര്‍ക്കും അറിയാം.
X REPORT ABUSE Date 22-12-09 (04:23 PM)

XXXX

വെബ് ദുനിയ cpm ആനെന്നും മനസ്സിലായി
X REPORT ABUSE Date 22-12-09 (08:35 PM)