ബിജെപി ഒരു രാഷ്ട്രീയപാര്‍ട്ടിയായി സ്വന്തംനിലപാടുകള്‍ പൊതുസമൂഹത്തിനുമുന്നില്‍ വയ്ക്കാന്‍ കഴിയാത്തിടത്തോളം കാലം ഒരു പുനര്‍ജീവന്‍ അവര്‍ക്കില്ല. rss ന്‍റെ നിലപാടുകള്‍ നടപ്പിലാക്കാന്‍ എന്തിനു താമരചിഹ്നത്തില്‍ ഒരുരാഷ്ട്രീയപാര്‍ട്ടി?. വര്‍ഗ്ഗീയതയുടെ ചില്ലറവില്‍പനശാല എന്നനിലയിലുള്ള നിങ്ങളുടെ ഇതുവരെയുള്ള സേവനം ഭാരതീയജനതയ്ക്ക് ബോദ്ധ്യമായി ഇനിനിങ്ങള്‍ക്ക് പുതിയതോലും പുതിയനഖങ്ങളും തേടെണ്ടതായിട്ടുണ്ട്. ഭാരതത്തിന്‍റെ യുഗപുരുഷനായി വാഴ്തപ്പെട്ട "മോഡീ"സാബിനു പ്രസിഡണ്ടുസ്ഥാനം കൊടുക്കാതെ പുതിയോരാളെ നിയമിച്ചത് വെരും rss ന്‍റെ ഇംഗീതം മാത്രമാവാന്‍ സാദ്ധ്യതയില്ല. അതോരു പുതിയഭാവമാറ്റത്തിനുള്ള തയ്യാറെടുപ്പുമാത്രമാണ്.ദൈവം ഭാരതമക്കളെ രക്ഷിക്കട്ടെ!