ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

zackariaMM

അച്യുതാനന്ദന്‍റെ കയ്യില്‍ അദ്ദേഹം ഇതുവരെ കാണിച്ചതിലും വലിയ ചെപ്പടിവിദ്യകളൊന്നും ഉണ്ടാവാന്‍ സാദ്ധ്യതയില്ല. അഥവാ ഇനി ഉണ്ടങ്കില്‍തന്നെ അതോന്നും പാര്‍ട്ടിയുടെ ചിലവില്‍ നിന്നുകോണ്ടു ചെയ്യവുന്നവയുമാവില്ല. പാര്‍ട്ടിയില്‍ നിന്നുകോണ്ടുള്ള വോട്ടുതട്ടല്‍ വിദ്യയിലപ്പുറം അദ്ദേഹത്തിനുവലിയ താല്‍പര്യവും ഉണ്ടാവില്ല. പിന്നെ അവസരം കിട്ടുമ്പോഴല്ലാം സ്കൂള്‍ കുട്ടികളെ പോലെ സെക്രട്ടറിയുടെ തലക്കിട്ടൊരു കോട്ട്. തന്നെ നഗ്നനാക്കിയവരുടെ വാക്കു കടമെടുത്തു നാണം മറക്കുന്നവന്‍റെ അഭിമാനത്തില്‍ സഹതപിക്കാനല്ലാതെ നമുക്കെന്തുചെയ്യാനവും. എന്തെല്ലാം പ്രതീക്ഷകളായിരുന്നു പാവം കേരളീയര്‍ക്ക് ഇന്നലെവരെ നാം കണ്ട അച്യുതാനന്ദനില്‍. ഇന്നോ? നമുക്കു നമ്മോടു തന്നെ സഹതാപം തോന്നിതുടങ്ങി. ഈ ദേഹത്തിന്‍റെ നവരസങ്ങളും കണ്ടുകഴിഞ്ഞ നമുക്കിനി അടുത്തമൂഴം ആര്‍ക്കെന്നു ചിന്തിക്കാം
X REPORT ABUSE Date 19-12-09 (11:12 AM)

Abraham

VS is the best CM Kerala has ever seen. We already know the ''contributions'' of other CMs rued kerala.
X REPORT ABUSE Date 18-12-09 (10:50 PM)

manoj

Now he is the CM of kerala, For Kerala, as CM what he has given? A big zero..... For the betterment of Kerala if he does something give him blind supoort not for this kind of political dramas...
X REPORT ABUSE Date 17-12-09 (05:32 PM)

common man

it is not a person who can do something for kerala. it is the govt who should do tht. if they didn't do it, then blame the whole govt. by the way, which govt has given something to kerala? who is not playing dramas here? is ummen chandi a good leader? he is the worst cm. so better support this same party next time also.
X REPORT ABUSE Date 17-12-09 (06:11 PM)

koman

VS parajayapettu ennu karutiyo mone pinarayi? VSne tolpikkan anakku kazhiyilla? pandu palarum tholpikkan nokki.. pakshe VS thottu koduthathu odukkam jayikkan vendi matram aanu.. Pinarayiye pole ulla criminals adhikam naal vilasilla.. VS partiyil saktamaaya tirichu varavu nadahtaan pokuvaanu.. aadyam munpe aaru poyi ennalla important, avasaanam aaru munpil ethi ennullatha... ella Pinarayimaarkkum itoru paadam aayirikkatey...
X REPORT ABUSE Date 17-12-09 (05:17 PM)

kps-ponmala

അെത പാലം കടക്കുേവാളം...........................................
X REPORT ABUSE Date 17-12-09 (05:14 PM)

Swagat

അതെ.. കൊക്കിനെ കുളം കാണിച്ച് പഠിപ്പിക്കേണ്ട ആവശ്യമില്ല. പിണറായിക്കത് മനസിലാവാന്‍ ഇരിക്കുന്നതേയുള്ളൂ
X REPORT ABUSE Date 17-12-09 (05:09 PM)