ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

zackariaMM

ഈ രോഗത്തിന്‍റെ ദൈന്യത നേരില്‍കണ്ട ഒരുവ്യക്തി എന്നനിലയില്‍ ഈ വാര്‍ത്ത എന്നെ വല്ലാതെ സന്തോഷപ്പെടുത്തി.ഇതിനുവേണ്ടി പ്രയത്നിച്ച ശാസ്ത്രജ്ഞര്‍ക്കും അവരുടെലക്ഷ്യം സാധൂകരിച്ച ദൈവത്തിനും ആദ്യമായ് നന്ദി രേഖപ്പെടുത്തട്ടെ! എന്‍റെ ഉമ്മയുടെ ഉമ്മ (വല്ല്യുമ്മ)ക്ക് അല്‍ഷിമേഴ്സ് രോഗം പിടിപ്പെട്ടു അവസാഘട്ടം എന്നുപറഞ്ഞാല്‍ വളരെ ദയനീയമാണ് ഭക്ഷണംകഴിക്കുന്നതുപോലും മറക്കുന്ന ആ അവസ്ത ഒന്നു ചിന്തുച്ചുനോക്കു ആ ഘട്ടത്തില്‍ വചുമനുഷ്യജീവനെന്ന ആഘട്ടവും അവസാനിക്കുകയാണ്.പിന്നീട് ആ ജീവന്‍ വെറുമൊരു വസ്തുവായിമാറുന്നു. ആ വസ്തുവിന്‍റെ മാറ്റമാണ് നാം പിന്നീട് കാണുന്നത്.അത്തരം കാഴകള്‍ കാണാതിരിക്കാന്‍ ദൈവം നമ്മെതുണക്കട്ടെ! ഉത്തമമായ ഉദാഹരണം കൂണ്‍ വിരിഞ്ഞതിനുശേഷം അതില്ലാതാവുന്നതുപോലെയാണ്.റജിസ്റ്റര്‍ ചൈതകണക്കനുസരിച്ച് ഒരുകോടിയില്‍പരം അല്‍ഷിമേഴ്സ് രോഗികള്‍ ഇന്ത്യയിലുള്ളതായിട്ടണ് അറിവ്. എന്തായാലും എത്രയും പെട്ടന്നുതന്നെ മരുന്നുരൂപത്തില്‍ ലഭ്യമാകാന്‍ ഞാനും പ്രാര്‍ത്ഥിക്കുന്നു.
X REPORT ABUSE Date 18-12-09 (12:17 PM)