ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

mocha

Absurd, that's my one word reaction to this news. Knowingly or unknowingly the media is indulged in making an uneasy situation in Kerala and the after effect of this is unpredictable. Be watchful.
X REPORT ABUSE Date 17-12-09 (09:40 AM)

oru pavam

ജയിലിലടച്ച് ഭര്‍ത്താവിനെപ്പോലെ ഒരു പത്തു വര്‍ഷം കഴിഞ്ഞു നിരപരാധി എന്നു തെളിയുമ്ബോള്‍ സ്വീകരിക്കാന്‍ പത്രക്കാരും,രാഷ്ട്രീയ മേലാളന്മാരും അതല്ല, അപ്പോഴും ഇതിലെന്തോ ഗൂഠാലോചനയുണ്ടെന്നു പറയാന്‍ ഇവിടെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കുന്ന പരിഷത്തുകാരും കാത്തിരിക്കട്ടെ!നമുക്ക് ആ പഴയ സ്വാമി വിവേകാനന്ദന്റെ വാക്കുകളിലേയ്ക്ക് ഒരിക്കല്‍ കൂടി മടങ്ങാം"കേരളം ഒരു ഭ്രാന്താലയം തന്നെ"
X REPORT ABUSE Date 17-12-09 (12:14 AM)

pulari mujeeb

ഒരിക്കലും ഇതു
X REPORT ABUSE Date 16-12-09 (10:24 PM)

faisal

Naan orikkalum vishvasikkunnilllaaa. Kaaranam Naseer soofiya ude peru parannuvennu parayunnathu police aanallo? Orikkalum oru sthreekum theevravaadi aaavaan kazhiyillaaa...............................
X REPORT ABUSE Date 16-12-09 (09:24 PM)

RAJESH

aadine pattiyaakkukka, pattiye peppattiyaaki thallikolluka, ethaanu ningal pathrakkar cheyyunnath.
X REPORT ABUSE Date 16-12-09 (09:19 PM)

gandiyan

ചിലപ്പൊള്‍ അറിഞിരിക്കം ..but never thought in futuer it will become problem...ചെറിയ ഒരു കുട്ടികള്ളി .....കൊന്നന്ന് കൊണ്ട്ടുള്ള കളി .....മത ഭ്റആന്ത്........എല്ലാവരും മനുഷരലെ....bomb പൊട്ടി ചാവുന്നതും എതെങ്കില്ലും ഒരഉരു ഭര്‍താവൊ ..brothero...sisteroo okk ayirikkum..... its sure she did call to madini in jail and said about Naseer bomb attempt ...never thought about problems......
X REPORT ABUSE Date 16-12-09 (07:42 PM)

yahova

അബ്ദുള്‍ ഹാലിം എന്ന ആളെ പോലീസ് പല സ്ഥലത്തും കൊണ്ടുപോകുന്ന അവ്സരത്തില്‍ മാധ്യമപ്രവര്‍ത്തകരെ കാണാനിടയാകുമ്പോളൊക്കെ അയാള്‍ വിളിച്ചു പറയുന്നത് ''ഞാന്‍ നിരപരാധിയാണ്.''എന്നെ കുടുക്കിയതാണ്.'' ''സിബിഐ യെ കൊണ്ട് അന്വേഷിപ്പിക്കണം'' എന്ന്.ഹാലിം നുണയനാണ് എന്ന് ഇതില്‍ നിന്ന് തെളിയുന്നു. പിന്നീട് ഇവന്‍ കേസില്‍ പ്രതിയാണെന്നതിന്നുള്ള തെളിവ് കിട്ടി. മദനിയുടെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കുന്ന സമയത്താണ് കളമശ്ശേരിയില്‍ ബസ് കത്തുന്നത്.
X REPORT ABUSE Date 16-12-09 (06:07 PM)

shakeela

പാവം സ്ത്രീ പ്ലഈസ്
X REPORT ABUSE Date 16-12-09 (06:00 PM)

mannan

ഓരിക്കലും ഇല്ല
X REPORT ABUSE Date 16-12-09 (05:37 PM)