ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

arumughan palappetta

കരുതുന്നില്ല. 500കൊടുക്കണം. അങ്ങനത്തെ ഒരു 500 കേന്ദ്രവും കൊടുക്കണം. അപ്പോള്‍ 1000 ആകുമല്ലോ. പിന്നെ ഗവണ്മെന്‍റിന്‍റെ എല്ലാ ക്ഷേമപദ്ധതികളും ബാധകമാക്കണം. സമൂഹത്തിന്‍റെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന എന്ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ക്കു കഴിയാവുന്ന അത്ര സഹായങ്ങള്‍ ചെയ്യാന്‍ ഒരു സര്‍ക്കാരും തര്‍ക്കിച്ച് നില്‍ക്കരുതേ.
X REPORT ABUSE Date 14-01-11 (06:59 PM)