ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

zackariaMM

ആസൂത്രിതമാണെങ്കിലും അല്ലെങ്കിലും മദനിയോടുചൈതതുപോലെ അടുത്ത പത്തുകൊല്ലകാലാവതി കോടതി വിചാരണ തടവുകാരിയാക്കി ആസ്ത്രീയെ അന്ധകാരത്തിലെക്കാഴ്തരുത്. അവര്‍ക്കു പറയാനുള്ളതും കേട്ടതിനുശേഷം മാത്രം അവര്‍കുറ്റക്കാരിയാണോ? എന്നുതീരുമാനിക്കട്ടെ. ഈസംഭവം നടന്നു എന്നുപറയുന്നകാലങ്ങളില്‍ ആസ്ത്രീ അടുത്തകാലങ്ങളിലൊന്നുംകേരളത്തിലെ മറ്റുകുടുമ്പിനികളോന്നും അനുഭവിക്കാത്ത അത്രയും മാനസിക പ്രയാസമനുഭവിക്കുന്ന കാലഘട്ടമായിരുന്നു. അതുകൊണ്ടുതന്നെ അവരതില്‍ പങ്കാളിയാണെങ്കില്‍ അന്നത്തെ അവരുടെ മാനസികാവസ്ത ഉദ്ദേശശുദ്ധി എല്ലാം കണക്കിലേടുക്കേണ്ടതുണ്ട്. സ്വഭാവികമായും ഭരണവ്യവസ്തയോടും നീധിന്യായ വ്യവസ്തിതിയോടും മടുപ്പനുഭവപ്പെട്ട കാലഘട്ടമാവാം ആസംഭവം നടന്നത്, അതുകൊണ്ടുതന്നെയാണ് ബസ്സുകത്തിക്കല്‍ സംഭവത്തില്‍ അവര്‍ക്ക് തീവ്രവാദ ലക്ഷ്യമുണ്ടായിരുന്നൂവെന്ന് വിശ്വസിക്കാന്‍ മനസ്സു വരാത്തത്.
X REPORT ABUSE Date 14-12-09 (05:20 PM)

kps-ponmala

ആസൂത്രിത മാവാം, അല്ലെങ്കിലും അയാള്‍കും അയാളുെട പാര്‍ട്ടിക്കും പന്െട ക്ഷത്രുക്കളുന്ട്. അയാളുെട വളര്‍ച മറ്റ് രാഷ്റ്റ്രീയ കകാര്‍ക് തല േവദന ഉന്ടാക്കുന്നുന്ടാവാം.
X REPORT ABUSE Date 14-12-09 (05:13 PM)

sam

realy this is very cruel there is god dont forget
X REPORT ABUSE Date 14-12-09 (04:23 PM)

binu

ഇന്ദിഅന്യില്ലൈ രസ്ദ്രീയക്കര്‍ യെല്ലംആം തെന്ദികല്ലന്നൂഹ്
X REPORT ABUSE Date 14-12-09 (04:18 PM)

mahesh

പാവം കുടുംബത്തിനെ വെറുതെ വിടൂ
X REPORT ABUSE Date 14-12-09 (04:11 PM)

hindu

ഭര്‍ത്തവ ജയിലില്‍ കിടക്കുമ്പൊള്‍ ബസ്സ് കത്തിക്കാന്‍ പൊകുമൊ
X REPORT ABUSE Date 14-12-09 (04:10 PM)

indian

പൂര്‍ന്നമായും ആസൂത്രിതം ആന്
X REPORT ABUSE Date 14-12-09 (04:04 PM)