ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Nisar

നല്ല തെളിമയുള്ള ലേഖനം
X REPORT ABUSE Date 19-12-09 (07:19 AM)

sreelesh

then why you guys also put nasit's photo in this report
X REPORT ABUSE Date 17-12-09 (07:05 PM)

zackariaMM

ഇന്ത്യവിഷനെന്ന ചാനല്‍ കേരളീയരില്‍ ചില പ്രതീക്ഷകളുണര്‍ത്തിയിരുന്നു തുടക്കത്തില്‍ പ്രതീക്ഷകള്‍ക്കനുസ്രതമായി ചില പ്രവര്‍ത്തനങ്ങളുമുണ്ടായി. പിന്നീട് സാമ്പത്തിക പ്രയാസം മൂലം സ്ഥാപകര്‍ക്ക് വേണ്ടത്രശ്രദ്ധിക്കാന്‍ കഴിയാതെ വന്ന സാഹചര്യം മുതലെടുത്തവര്‍ നാമിന്നുകാണുന്ന രീതിയില്‍ (മലബാര്‍ രീതിയില്‍ പറഞ്ഞാല്‍ വെടക്കാക്കി തനിക്കാക്കി)ആക്കിതീര്‍ത്തു.
X REPORT ABUSE Date 15-12-09 (04:06 PM)

Jose Kaliyikkavila

ലേഖനം നന്നായിരിക്കുന്നു. ഇന്ത്യാവിഷന്‍ ഒരു ഒലഞ്ഞ ചാനലാണെന്ന് എല്ലാവര്‍ക്കും അറിയാം.
X REPORT ABUSE Date 15-12-09 (07:51 AM)

Alex

ഒളിക്യാമറയില്‍ ഒപ്പിയെടുത്ത് എക്സ്ക്ലൂസീവായി സം‌പ്രേഷണം ചെയ്ത ചാനല്‍ ബുദ്ധിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍. നാണമില്ലതവന്‍റെ ആസനതില്‍ വാല്‍ കിലിചാല്‍ അതും തണല്‍"
X REPORT ABUSE Date 14-12-09 (10:55 AM)

naser

nanen ketta virthy ketta chanalayi mari india vision avark e case illadakanam allenkil mattendenkilum udesham und police avarude pani nokete adinu venda sahayam nammal cheidu kodukuka. nassrine poleyullavare iniyum kandethanam id oru thudakamakaete
X REPORT ABUSE Date 14-12-09 (10:52 AM)

indian

എന്താ ഇവിടെ ആര്‍കും കോമണ്‍ സെന്‍സ് ഇല്ലേ? ഇപ്പോള്‍ നമ്മള്‍ വായിച്ചാ വെബ്‌ലോകം വാര്‍ത്തയിലും നസീറിന്റെ ഫോട്ടോ ഉണ്ടല്ലോ? അതോ അവന്റെ ബാപ്പയുടെ ചെറുപ്പത്തിലെ ഫോട്ടോ ആണോ ഇത് ?
X REPORT ABUSE Date 13-12-09 (10:08 PM)

sunitha

നാണം ഇല്ലതെ കേരളതെ ചാനല്‍കാല്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍
X REPORT ABUSE Date 13-12-09 (06:29 PM)

Nisar

ഗൂഡ് വണ്‍
X REPORT ABUSE Date 12-12-09 (11:41 PM)