ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

delphi

കോംട്രസ്റ്റ് ഇടപാടില്‍ സി പി എം നേതാക്കളുടെ ടൂറിസം സൊസൈറ്റിക്ക് ലഭിക്കുന്നത് കോടികളുടെ ലാഭം രണ്ട് മാസം മുന്പ് സംസംസ്ഥാനത്ത് നടപ്പായ ഭൂമിയുടെ ന്യായ വിലയിലൂടെയാണു ഇക്കാര്യത്തില്‍ സൊസൈറ്റിക്ക് 6.64 കോടി ലഭിക്കുന്നത്.
X REPORT ABUSE Date 24-06-10 (11:58 AM)

delphi

കേരള സോപ്സിലെ 14 തൊഴിലാളികള്‍ കലക്റ്ററേറ്റു പടിക്കല്‍ വീണ്ടും സമരത്തിനെത്തുന്നു, ഇവരെ നയിക്കാന്‍ പഴയ ട്രേഡ് യൂനിയന്‍ നേതാവില്ല അദ്ദേഹമിന്ന് സംസ്ഥാന വ്യവസായ മന്ത്രിയാണു, ഇത്തവണത്തെ സമരം അദ്ദേഹത്തില്‍ നിന്ന് നീതി തേടിയാണെന്നുള്ളതാണു വലിയ തമാശ...
X REPORT ABUSE Date 24-06-10 (11:44 AM)

PRA

ഇതില്‍ നമ്മുടെ കൊഞ്ഞാണന്‍ മന്ത്രി എന്ത്തു പറയുന്നൊ ആവൊ? വാ തുറന്നു നൊക്കണം വായില്‍ വല്ലതും ഉണ്ടൊ എന്നു നൊക്കണം. എന്തിനും എതിനും പത്ര സമ്മെലനം നടതുന്ന പനരയി ഒന്നും മിണ്ടുന്നില്ല. മിന്‍റ്ട്ട്ട്ട്ട്ട്ട്ടില്ല
X REPORT ABUSE Date 17-12-09 (12:02 AM)

zackariaMM

മദനിക്ക് കേരളരാഷ്ട്രീയത്തിലിള്ള മേല്‍കൈനേടിയെടുത്തതിന്‍റെ രാഷ്ട്രീയം കേരളത്തിലെ അല്‍പം രാഷ്ട്രീയ ബോധമുള്ള ആര്‍ക്കുമറിയാവുന്നകാര്യമാണ്. മദനിജയില്‍മോചിതനായ ആസമയം വളരെ ആസൂത്രിതമായി മദനി വിരിച്ചവലയില്‍ അഭിനവ ബുദ്ധിരാക്ഷസന്മാര്‍ വളരെഭംഗിയായിചാടിക്കൊടുത്തു. അച്ചുമാമനുള്ള പിണയിറായിയുടെ മുനഇല്ലാത്തൊരു അമ്പാണതെന്നുമനസ്സിലാക്കിയ ഉമ്മെട്ടെന്‍ മാവില്‍കയറി ചക്കയിട്ടു എന്തോവീണശബ്ദം കേട്ടുവന്നചെന്നിത്തല ഒരുതേങ്ങവീണുകിടക്കുന്നതാണ്കണ്ടത്! തക്കസമയത്തെത്തിയ ഉമ്മെട്ടനുംകൂടി തേങ്ങായെടുത്ത്പ്പോള്‍ ഇതാകിടക്കുന്നു(നഗ്ന)? നായൊരുപിണറായി. പിന്നീടുണ്ടായതെല്ലാം അനിവാര്യങ്ങളായിരുന്നു.
X REPORT ABUSE Date 13-12-09 (02:10 PM)

Jose.T

ജനങ്ങളെ ഉധരിക്കല്‍ അല്ല എങ്ങനെയും അധികാരം ഞങ്ങള്‍ക്ക് വേണം അതിനു എന്ത് നാറിയ കളിയും ഞങള്‍ കളിക്കും. ആരുണ്ട് ഇവിടെ ചോദിക്കാന്‍ അതാനിപ്പോഴത്തെ കമ്യുണിസം.
X REPORT ABUSE Date 12-12-09 (09:47 PM)

delphi

താങള്‍ പറഞ്ഞതു ശരിയാണു
X REPORT ABUSE Date 26-06-10 (04:25 PM)

Neelan

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും
X REPORT ABUSE Date 12-12-09 (01:56 PM)