ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

salim malic

ലവ് ജിഹാദ് പച്ചക്കള്ളമാണ്
X REPORT ABUSE Date 09-11-10 (11:31 AM)

പ്രശാന്ത്‌

ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാക്കാമെന്ന ഗീബല്‍സിയന്‍ തന്ത്രം പയറ്റുന്ന ഫാസിസ്റ്റ്‌ ഭീകരവാദികളും ഫാസിസ്റ്റ്‌ മാധ്യമങ്ങളും കെട്ടിച്ചമച്ച പച്ചകള്ളം അതാണ് "ലവ് ജിഹാദ്‌". കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 4000 പെണ്‍കുട്ടികളെ പ്രണയത്തിന്‍റെ പേരില്‍ മതം മാറ്റിയിടുന്ടെന്കില്‍ അവരെന്താ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യാത്തത്‌ .ഇന്നാട്ടില്‍ പോലീസും കോടതിയുമോന്നുമില്ലേ ?. ഒരു മതത്തെ കരിവാരിത്തേചു കാണിക്കാന്ള്ള ഗൂഡാലോചന തിരിച്ചറിയുക .
X REPORT ABUSE Date 23-09-10 (01:23 AM)

rahul

snehikkunna manase manasilakkan nalla manasundegil oru kuzhapathilum poyi chadilla arum
X REPORT ABUSE Date 27-08-10 (08:47 PM)

nasir

100 % അബദ്ദമാണു ഈ വിലയിരുത്തല്‍.
X REPORT ABUSE Date 22-08-10 (07:24 AM)

N>P>M

ലൊവ്ജിഹദ് സറ്റിയമല്ല. മുസ്ലിംസമൂഹതെനസിപ്പിക്കന്‍ ഫസിസ്റ്റുകല്‍ വലരെനന്നയി ഉപയൊഗിക്കുന്ന ഒരു അയുദം. തിരിചരിയുക/
X REPORT ABUSE Date 21-05-10 (01:50 AM)

shahna

ലവ് ജിഹാദുമില്ല--മതം മാറ്റവുമില്ല---ഇതൊക്കെ വെരും തൊന്ന്യസങല്‍ മാത്രമാനു
X REPORT ABUSE Date 13-04-10 (01:42 AM)

MCP

നൂര്‍ പറഞ്ഞ ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു. നൂറേ, ഒരു മതവും ഒരു മതത്തില്‍ നിന്നും ഔന്നിത്ത്യത്തിലുള്ളതോ, നീചമായതോ, വിഭിന്നമോ അല്ല. എല്ലാ മതങ്ങളും വിരല്‍ ചൂണ്ടുന്നതു സാര്‍വത്രികമായ നന്മയിലേക്കും ഐക്യത്തിലേക്കും ആണു എന്നു മനസ്സിലാക്കുക.
X REPORT ABUSE Date 31-01-10 (07:14 PM)

MCP

നൂറിന്‍റെ അഭിപ്രായത്തോടു പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയുന്നില്ല. ഇസ്ലാമിനെയോ ഹിന്ദുത്വത്തേയൊ ക്രൈസ്തവീയതേയൊ കുറിച്ചു പ്രത്യേകിച്ചു പഠിക്കേണ്ട കാര്യമൊന്നുമില്ല, മനുഷ്യത്തവും, സഹവര്‍ത്തിത്വവും ഉണ്ടായാല്‍ മതി. നൂര്‍ ഒരു കാര്യം മനസ്സിലാക്കുക ഇസ്ലാമില്‍ നിന്നോ, ഇസ്ലാമിലേക്കു മാത്രമോ അല്ല മതപരിവര്‍ത്തനം സംഭവിക്കുന്നതു, എല്ലാ മതങ്ങളുമായും ബന്ധപ്പെട്ടു ഇതു നടക്കുന്നുണ്ടു. ഇതിനിയും തുടര്‍ന്നു പോയാല്‍ നമ്മുടെ രാജ്യത്തിന്‍റെ ഐക്യം എന്നതു പുസ്തകങ്ങളില്‍ നിന്നു മാത്രം വായിച്ചറിയേണ്ടി വരും. അതിനെതിരെ ശബ്ദമുയര്‍ത്തൂ. മതം ഒരിക്കലും ഒരു വികാരം ആകരുത്, ഒരു ആചാരം ആകുകയേ ആകാവൂ. കാരണം വൈകാരികമായി ഒരു കാര്യത്തെ സമീപിക്കുമ്പോള്‍ വിവേകം നശിക്കുന്നു.
X REPORT ABUSE Date 31-01-10 (07:04 PM)

MCP

സുഹൈര്‍ പറഞ്ഞതു 100% ശരിയാണു. പക്ഷെ എനിക്കു തോന്നുന്നതു ഇവിടെ ലൌ ജിഹാദ് എന്നുപയോഗിച്ചത് ഈ പ്രഹസനത്തെ വിശേഷിപ്പിക്കാന്‍ വേണ്ടി കടമെടുക്കപ്പെട്ട ഒരു പദമായി മാത്രം കാണണം എന്ന് ഞാന്‍ അഭ്യര്‍ത്ധിക്കുന്നു.
X REPORT ABUSE Date 31-01-10 (06:42 PM)

zuhair

love jihad ennu vachaal enthanu?muslim mathathil ulla yuvaakkal mattu mathathil ulla yuvathikale premam nadichu matham mattunnathine ano love jihaad ennu parayunnathu?ennal muslim yuvathikale mattu mathathil ulla yuvaakkal premichal enthu vilikkam?
X REPORT ABUSE Date 13-01-10 (11:48 PM)

noor

ഇവര്‍ മതം മാറ്റത്തിന് നിര്‍ബന്ധിക്കപ്പെടുകയും അവര്‍ പിന്തുടരുന്ന ആചാരങ്ങള്‍ക്കും വികലമായ ആശയങ്ങള്‍ക്കും ഒപ്പം നില്ക്കേണ്ടി വരികയും ചെയ്യുകയാണ്: വികലമായ ആഷയം ആയതിനാലാന്നു കമല സുരയ്യ യെ പൊലുല്ലവര്‍ ഇസ്ലാമിലെക്ക് വരുന്നതു, സുഹ്ര്‍തെ ആദ്യം ഇസ്ലാം എന്താനു എന്നു പഠിക്കു.. എന്നിട്ടു വിമര്‍ഷിക്കൂ.. എന്തെങ്കിലും പരയല്ലെ : സ്നെഹ സംവാദം മാസിക എന്ന് ഒരു മാസിക undu . അതു ഒന്നു വായിക്കൂ ഇസ്ലാമിനെ പദിക്കാന്‍...
X REPORT ABUSE Date 31-12-09 (05:15 PM)

sumesh

ഈ തരതിലുള്ള ലേഘനങല്‍ സാമൂഹിഗ സ്പര്‍ധ വലര്‍തുവാന്‍ സഹയിക്കുന്നു
X REPORT ABUSE Date 19-12-09 (10:57 AM)

rashid

എല്ലാ രീതിയിലും ഉല്ല മതപരിവര്‍തന്ന്ഗല്‍ നിരൊധിച്ചാല്‍ മെത്രാനച്ചന്‍മ്മാരും വികരികലും ആത്മഹത്യ ചെയ്യീന്‍റി വരും, പെന്തകൊസ്ത് സഭ വംഷനാഷം സംഭവിചു പൊകും,
X REPORT ABUSE Date 19-12-09 (09:35 AM)

rashid

നിര്‍ബന്തിചു മതം മട്ടിയിട്ടു മുസ്ലിം സമുദയതിനു അലെ അവഷ്യമില്ലാ , നിലവില്‍ ഉല്ലവരെ കൊന്ദു തന്നെ ഭയങ്കര ബുധിമുട്ടആനു, ചില വിവരദൊഷികലായ കക്കാമ്മാരു ചെറ്റത്തരം കനിച്ചെന്നു കരുതി വിവരം ഉല്ല നല്ല ആല്‍ക്കാരും ഉന്ദു, ആദ്യം മനുഷ്യന്‍ നന്നാവനം ,. പിന്നീദെ മദത്തിനു പ്രസക്തിയുല്ലു
X REPORT ABUSE Date 19-12-09 (09:28 AM)

rashid

മലയലം.വെബ്ദുനിയ എന്ന സൈറ്റ് മുസ്ലിം വിരുധ സൈറ്റാനന്നു ബൊധ്യ പ്പെട്ടഉത്തിയതിനു നന്നിഉന്ഡു. പക്ഷെ ഭരതത്തില്‍ ക്രിസ്തിഅന്‍ സമുദയം നദത്തുന്നതു പൊലെ മതപരിവര്‍തനങല്‍ വെരെ അര്യ്ഉം നദത്തുന്നില്ല , കഴിഞ 15 വര്‍ഷത്തെ കനക്കു എദുത്തു നൊക്കിയല്‍ കെരലത്തിലെ പല ദലിത് കൊലനികലും എന്നു converted cristhian അനു, പൈസ കൊദുതും വീദു കൊദുതും സമുദയതിനു അലെ കൂട്ടുകയ്യ്ആനു നസ്രതില്‍ നിന്നും വന്ന ഇദയന്മ്മര്‍, എതു ഹിന്ദു സമുദയം എന്നാനു മനസ്സിലക്കുന്നതു
X REPORT ABUSE Date 19-12-09 (09:23 AM)

srinivas

m b a വിദ്യര്‍തികല്‍ സൊയം മതം മാരിയതാനെന്ന് പത്ര സമ്മെലനം വിലിച് പര്‍ഞ കാരിയമാന്നു.ലെഘനം വാസറ്റവ വിരുധമനു.
X REPORT ABUSE Date 15-12-09 (09:24 PM)

Rafeek

Muslims never propogate religion for any other reason other than their religious purpose. they dont offer money or help to any non muslim to revert to islam. because their religion tells no compulsionin in religion. another reason is that muslims dont leave the religion. for example, you can find very very rare cases of muslims converting to any other religion. this is one reason when love marriages happen, girl or boy from other religions come to islam.
X REPORT ABUSE Date 13-12-09 (03:19 PM)

ramees

പ്രെമതിനു കണ്ണും മൂകും ഇല്ല പെന്നെ അല്ലെ മതം,?
X REPORT ABUSE Date 13-12-09 (12:27 AM)

bhavana

Is it Thaliban court. Sanghparivar's agenda is implenting thru Js.KT Sankaran. Where is that cencus came from. is there any valid names on this issue. its like shooting into dark. How kerala people can think like this. Few people (Muslim, Hindu,Xtian) are likethis. that doesnot mean all r assuch. but we shud change ourmindset. try to love Muslims, they r enuf good...or betterthaan allothers
X REPORT ABUSE Date 11-12-09 (04:08 PM)