ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Mani

അതേ...ഒരു സശയവുമില്ല. ഒരു തരത്തിലും ഭരണത്തില്‍ കയറാന്‍ കഴിയാത്ത മമത മാവോയിസ്റ്റുകളെ കൂട്ടുപിടിച്ച് അക്രമം നടത്തി അരാജകത്വം ഉണ്ടാക്കി ഭരണം പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇതില്‍ ഏറ്റവും വലിയ ഒരു കാര്യം കോണ്‍ഗ്രസ്സും ഇവര്‍ക്ക് കുട പിടിക്കയാണെന്നതാണ്. കോണ്‍ഗ്രസ്സ് ഭിന്ദ്രന്‍വാലയേയും മറ്റും വളര്‍ത്തിയതിന്‍റെ ദോഷം പെട്ടെന്ന് മറക്കുന്നത് അവര്‍ക്കുതന്നെ ദോഷകരമാകുമെന്ന് മനസ്സിലാക്കുന്നത് നല്ലത്.
X REPORT ABUSE Date 04-12-09 (11:37 PM)