മലയാളം കണ്ട ഏറ്റവും മികച നടന് മോഹന്‍ ലാലാണൂ....
ഇനിയുള്ള ഏതെല്ലാം ചിത്രം പരാജയപ്പെട്ടാലും...അദ്ദെഹത്തെ ജാതി ,
മാധ്യമ,കുഴല്ലൂത്തു ,രാഷ്ട്രീയ സംഘങളുടെ സ്വാധീനത്താല്‍...
സിനിമാഫീല്‍ഡില്‍ നിന്നും ഇല്ലാതാക്കിയാലും...അതാണു സത്യം,
സിനിമാപ്രവര്‍ത്തകര്‍...എല്ലാം ചേര്‍ന്ന്..അദ്ദെഹത്തിനു...
ഇപ്പൊഴതെപ്പൊലെ നല്ലപടങള് കൊടുത്തില്ലേങ്കിലും...സത്യതെ മറയ്കാന്‍
പറ്റില്ല..ഒരു കാര്‍മേഘത്തിനും