ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

മുഹമ്മദു Ã

നല്ല വിലയിരുത്തല്‍ - ദുര്‍ബ്ബല്‍ കുമാര്‍
X REPORT ABUSE Date 27-02-10 (08:09 PM)

Raajan

എന്ദെ പൊന്നാശാനെ ആധ്യം തന്നെ കൊച്ചിയില്‍ എവിടെ നിന്നും എവിടെ വരെ മെട്റൊ റെയില്‍ വെണം എന്നു ഒരു തീരുമാനം എടുക്കൂ. ആധ്യം തന്നെ കൊച്ചി MG റൊഡിലെ കച്ചവടക്കാര്‍ ഇതിനു എതിരെ ഉള്ള സമരം നിര്‍ത്തട്ടെ. അതിനു ശെഷം നമ്മുക്കു കെന്ദ്രത്തെ എതിര്‍ക്കം. പണ്ടും ഇങ്ങനെ സേലം ഡിവിഷന്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയപ്പോഴും നമ്മുടെ കേന്ദ്രമന്ത്രിമാരുടെ വായില്‍ നാവുണ്ടോ??? അന്നു ഭരിക്കാന്‍ കൂടെ നിന്ന ഇടതന്മ്മാര്‍ എവിടെ ആയിരുന്നു. എന്താ അവര്‍ക്കു വെന്ദി അങു പാര്‍ലിമെന്‍റില്‍ അങു മലയാളത്തില്‍ പരഞു കൊടുക്കാന്‍ ആരുമില്ലയിരുന്നൊ??? അണ്ണന്മാര്‍ക്കു വിവരം ഉന്ദു, നമ്മുക്കു അതു ഇല്ലാതെയും പൊയി.
X REPORT ABUSE Date 11-01-10 (02:34 PM)

suroor

തട്ടുതകര്‍പ്പന്‍ ലേഖനം. മെട്രോ പദ്ധതിക്ക് ഇപ്പോള്‍ അനുമതി കൊടുത്താല്‍ ആ ക്രെഡിറ്റ് സംസ്ഥാനം ഭരിക്കുന്ന ഇടത് ഗവര്‍മെന്‍റിന് കിട്ടില്ലേ. ആ ക്രെഡിറ്റും കൊണ്ടായിരിക്കുകയില്ലേ അടുത്തുവരുന്ന തെരഞ്ഞെടുപ്പിനെ ഇടതന്‍മാര്‍ ജനങ്ങളെ സമീപിക്കുക.അതുമൂലം, [രണ്ടുമുന്നണികളും മാറിമാറി ഭരിക്കുന്ന ഈ കേരളത്തില്‍] ചിലപ്പോള്‍ ചരിത്രം തിരുത്തിക്കുറിച്ചെങ്കിലോ?ആ ഭയപ്പാടാണ് മെട്രൊ പദ്ധതിക്കുള്ള അനുമതി തള്ളപ്പെടാന്‍ കാരണം.
X REPORT ABUSE Date 23-11-09 (02:46 PM)

സൂരജ്

ഇവരൊന്നും വിചാരിച്ചാല്‍ ഒന്നും നടക്കുകേലെന്നേ... കേരളക്കാര്‍ക്ക് ഇതൊക്കെ മതിയെന്ന് ദൈവം കരുതിക്കാണും..
X REPORT ABUSE Date 22-11-09 (06:43 PM)