ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

pouran

സത്യം ഇപ്പോള്‍ തോന്നുന്നു ബി ജെ പി ഭരിച്ചാല്‍ മതിയായിരുന്നു അവര്‍ പറഞ്ഞതാ സ്വിസ് നിക്ഷേപം ഇന്ത്യയില്‍ എത്തിക്കും എന്ന്,അന്ന് ആരും അത് കേട്ടില്ല. ആ സമയത്ത് രാഹുലിന്‍റെ വണ്‍ മാന്‍ ഷോയില്‍ എല്ലാരും വീണു പോയി ഇനിയും സമയമുന്‍റ്
X REPORT ABUSE Date 19-11-09 (02:33 PM)

pouran

സത്യം ഇപ്പോള്‍ തോന്നുന്നു ബി ജെ പി ഭരിച്ചാല്‍ മതിയായിരുന്നു അവര്‍ പറഞ്ഞതാ സ്വിസ് നിക്ഷേപം ഇന്ത്യയില്‍ എത്തിക്കും എന്ന്,അന്ന് ആരും അത് കേട്ടില്ല.ഇപ്പോല്‍
X REPORT ABUSE Date 19-11-09 (02:31 PM)

sakeer

ഒരു കോടിക്കുള്ള സ്വത്ത് കഴിച്ച് ബാക്കിയുള്ള സ്വത്ത് മുഴുവന്‍ സര്‍ക്കാരിലേക്ക് കണ്ട്കെട്ടുക.ബിനാമി പേരിലാണെങ്കില്‍ , ആരുടെ പേരിലാണോ ആ ആള്‍ സ്വത്തിന്‍റെ ശരിയായ രേഖകള്‍ കാണിച്ചില്ലെങ്കില്‍ ആ സ്വത്തും പിടികൂടുക. ആരാ ഇതൊക്കെ ചെയ്യുക? നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ അദ്ധ്യക്ഷക്ക് സ്വിസ്സില്‍ എത്ര കോടിയാ ഉള്ളത്?അങ്ങിനെ ഉള്ളവര്‍ നാട് ഭരിപ്പിക്കുമ്പോള്‍ ഒന്നും നടക്കില്ല.
X REPORT ABUSE Date 19-11-09 (12:29 PM)