വീടുകളുടെ തറ വൃത്തിയായി സൂക്ഷിക്കണം

ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.

വൈദ്യുതി കളിപ്പാട്ടങ്ങള്‍ വേണ്ട

എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക.

ശിശുസംരക്ഷണം

കുട്ടിയുടെ സുഹൃത്തുക്കളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ മാതാപിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

Widgets Magazine

മരുന്ന് നല്‍കുമ്പോള്‍

ഒരേ രോഗമാണെങ്കില്‍ പോലും മറ്റൊരു കുഞ്ഞിന് നിര്‍ദേശിച്ച മരുന്ന് നിങ്ങളുടെ കുഞ്ഞിന് നല്‍കരുത്.

ശിശു സംരക്ഷണം

കുട്ടികള്‍ക്ക്‌ പാല്‍ കൊടുക്കുന്ന ബോട്ടില്‍ അണുവിമുക്‌തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ശിശു സംരക്ഷണം

കുഞ്ഞിന്‌ ആറാം മാസം മുതല്‍ അഞ്ചുവയസുവരെ പനിയോടൊപ്പം വരുന്ന സന്നി 95 ശതമാനവും അപകടകരമല്ല.

ശിശുസംരക്ഷണം

മരുന്നുകള്‍ കുട്ടികള്‍ കൈയെത്താത്ത ദൂരത്തില്‍ സൂക്ഷിക്കുക.

കുട്ടികള്‍ക്ക് സമീകൃതാഹാരം നല്‍കുക

കുട്ടികള്‍ക്ക്‌ ഇഷ്ടപ്പെട്ട ആഹാരം മാത്രം നല്‍കാതെ സമീകൃതാഹാരം നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

വറുത്തതും പൊരിച്ചതും കുറയ്ക്കുക

പഴങ്ങള്‍ പാകത്തിനു പഴുത്തതു കൊടുക്കുക. വറുത്തതും പൊരിച്ചതും ബേക്കറി പലഹാരങ്ങളും കഴിയുന്നതും കുറയ്ക്കുക.

ആസ്‌ത്‌മയുള്ള കുട്ടികള്‍ക്ക് ജലദോഷം വന്നാല്‍

ആസ്‌ത്‌മയുള്ള കുട്ടികള്‍ക്ക് ജലദോഷം വന്നാല്‍ തല താഴ്‌ത്തി വെച്ച് കിടത്താന്‍ ശ്രദ്ധിക്കണം.

അലര്‍ജി വന്നാല്‍

കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടെക്കൂടെയുള്ള ചുമയും ശ്വാസം മുട്ടലും ഇതിന്‍റെ ഭാഗമാണ്. അലര്‍ജി വന്നാല്‍ അത് ...

കുട്ടികളെ തനിച്ചാക്കരുത്

കുട്ടികളെ തനിച്ചാക്കി പുറത്തു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുട്ടികള്‍ക്ക് ടി വി കാണാന്‍ നിയന്ത്രണം

ടി വി കാണുന്നതിന് കുട്ടികള്‍ക്ക് സമയത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുക. റിമോട്ട് ഉപയോഗിക്കുന്നതും, ടി വി കാണുന്ന സമയത്ത് ആഹാ‍രം കഴിക്കുന്നതും ...

പഴവര്‍ഗം ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

വാഴപ്പഴം, മാമ്പഴം, പപ്പായ, പേരയ്ക്ക എന്നിങ്ങനെ ഏതെങ്കിലും ഒരു പഴവര്‍ഗം ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

നഖം വെട്ടിക്കൊടുക്കണം

കുട്ടികള്‍ക്ക്‌ യഥാസമയം നഖം വെട്ടിക്കൊടുക്കണം.

ആസ്‌ത്‌മയുള്ള കുട്ടികള്‍ക്ക് ജലദോഷം വന്നാല്‍

ആസ്‌ത്‌മയുള്ള കുട്ടികള്‍ക്ക് ജലദോഷം വന്നാല്‍ തല താഴ്‌ത്തി വെച്ച് കിടത്താന്‍ ശ്രദ്ധിക്കണം.

കുഞ്ഞിന്‍റെ മേല്‍ സമ്മര്‍ദ്ദം വേണ്ട

കുഞ്ഞിനു സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തരുത്. അവരെ പ്രോത്സാഹിപ്പിക്കുകയാണ് നല്ലത്.

സമപ്രായക്കാരുമായി കുഞ്ഞ് ഇടപെടട്ടെ

സമപ്രായക്കാരുമായി ഇടപഴകാന്‍ കുഞ്ഞിനെ അനുവദിക്കുക. ഇത് കുട്ടിയില്‍ സമഭാവന വളര്‍ത്താന്‍ സഹായിക്കും.

ശിശു സംരക്ഷണം

കുട്ടികളോട്‌ വെറുതെയിരിക്കാന്‍ പറയാതെ അവര്‍ക്കെപ്പോഴും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക.

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

വെബ്‌ദുനിയയില്‍ മാത്രം

ഭക്ഷണത്തിന് ശേഷം മാങ്ങ കഴിച്ചാൽ?

മാങ്ങ കഴിച്ചാൽ തൂക്കം കൂടും, കുറയും!

എന്താണ് ഓജസ് ?; മനുഷ്യ ശരീരവുമായി ഇവയ്‌ക്ക് എന്തു ബന്ധം ?

എന്താണ് ഓജസ് ?; മനുഷ്യ ശരീരവുമായി ഇവയ്‌ക്ക് എന്തു ബന്ധം ?


Widgets Magazine