പപ്പായ ഫേഷ്യല്‍ വീട്ടില്‍ തന്നെ

സൌന്ദര്യപ്രേമികള്‍ക്ക് പറ്റിയ ഒരു പഴമാണ് പപ്പായ. പപ്പായ നന്നായി ഉടച്ച് മുഖത്ത് തേയ്ക്കുന്നത് മുഖകാന്തിക്ക് വളരെ നല്ലതാണ്. ഈ വേനല്‍ക്കാലത്ത് ...

മുഖകാന്തിക്ക് ചില കുറുക്കുവഴികള്‍

കല്യാണ സല്‍ക്കാരത്തിനും കുടുംബ സംഗമങ്ങള്‍ക്കും പങ്കെടുക്കുമ്പോള്‍ നിങ്ങള്‍കും ആഗ്രഹമില്ലെ ...

‘സച്ചിന്‍ ഹെയര്‍ സ്റ്റൈല്‍‘ ഭാഗ്യം കൊണ്ടുവരും!

ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ മുതല്‍ ചുരുളന്‍ തലമുടിയായിരുന്നു സച്ചിന്റെ ട്രേഡ് മാര്‍ക്ക്. തലമുടിയില്‍ അധികം പരീക്ഷണങ്ങള്‍ക്കൊന്നും ...

മുടിയുടെ അഴക്‌

ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത്‌ മുടിയുടെ അഴക്‌ വര്‍ധിപ്പിക്കും.

മുഖത്തെ പരുപരുപ്പ് മാറാന്‍ തൈര്

തൈരും തക്കാളി ചാറും ചേര്‍ത്ത്‌ മുഖത്തിട്ടാല്‍ മുഖത്തെ പരുപരുപ്പ്‌ മാറിക്കിട്ടും.

മുടിയുടെ അഴകിന്

ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത്‌ മുടിയുടെ അഴക്‌ വര്‍ധിപ്പിക്കും.

ഹെയര്‍ കണ്ടിഷണര്‍

മുട്ട, ബിയര്‍, തൈര്‌ എന്നിവയുടെ ചേരുവ ഹെയര്‍ കണ്ടിഷണറായി ഉപയോഗിക്കാവുന്നതാണ്‌.

തലമുടി കളര്‍ ചെയ്യുമ്പോള്‍

തലമുടി കളര്‍ ചെയ്യുമ്പോള്‍ ഡൈക്കൊപ്പം അല്‍പം ഗ്ലിസറിന്‍ ചേര്‍ക്കുന്നത്‌ ചൊറിച്ചിലും മറ്റ്‌ അസ്വസ്ഥകളും ഒഴിവാക്കാന്‍ സഹായിക്കും.

മുടികൊഴിച്ചില്‍ തടയാന്‍

കടുകും ഉലുവയും പൊടിച്ച്‌ കുഴമ്പുരൂപത്തിലാക്കിയ മിശ്രിതം തലയില്‍ പുരട്ടുന്നത്‌ മുടികൊഴിച്ചില്‍ തടയാന്‍ ഫലപ്രദമായ ഔഷധമാണ്‌.

മുടി കൊഴിച്ചില്‍ തടയുന്നതിന്‌

ചെമ്പരത്തി പൂവിന്‍റെ ദളങ്ങള്‍ പിഴിഞ്ഞെടുത്ത നീര്‌ തലയില്‍ തേച്ച്‌ കുളിക്കുന്നത്‌ മുടി കൊഴിച്ചില്‍ തടയുന്നതിന്‌ ഉത്തമമാണ്‌.

കൈകള്‍ക്ക് വരണ്ട ചര്‍മ്മമാണെങ്കില്‍

വരണ്ട ചര്‍മ്മമാണ് കൈകളുടേതെങ്കില്‍ ഉറങ്ങുന്നതിനു മുമ്പായി പെട്രോളിയം ജെല്ലി പുരട്ടി മസാജ് ചെയ്യുക.

നഖം വെട്ടുമ്പോള്‍ ശ്രദ്ധിക്കാന്‍

നഖം ചതുര ഷേപ്പില്‍ വെട്ടുന്നതാണ് നല്ലത്. ഒരിക്കലും കാല്‍നഖം ദശയോട് ചേര്‍ത്ത് വെട്ടരുത്

ആരോഗ്യമുള്ള നഖങ്ങള്‍ക്ക്

ബേബി ഓയിലും വൈറ്റ് അയഡിനും ചേര്‍ന്ന മിശ്രിതം നഖങ്ങളിലും പുറം തൊലിയിലും പുരട്ടിയാല്‍ നഖങ്ങള്‍ ആരോഗ്യമുള്ളതാവും.

സുന്ദരമായ ത്വക്കിന്

ഗോതമ്പു പൊടി, പയറുപൊടി, നല്ലെണ്ണ, മഞ്ഞള്‍പ്പൊടി എന്നിവ സമം ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം ത്വക്കിന്‌ ഉത്തമമാണ്‌.

സൗന്ദര്യം

തണുപ്പിച്ച കട്ടന്‍ചായയില്‍ പഞ്ഞി മുക്കി കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നത്‌ കുളിര്‍മ നല്‍കും.

സൌന്ദര്യം

തുളസിയില നീര് തുടര്‍ച്ചയായി മുഖത്തു പുരട്ടുന്നതു മുഖകാന്തിയുണ്ടാക്കും.

മുഖം തിളങ്ങാന്‍ തക്കാളി

തണുപ്പിച്ച കട്ടന്‍ചായയില്‍ പഞ്ഞി മുക്കി കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നത്‌ കുളിര്‍മ നല്‍കും.

ചുണ്ടുകള്‍ക്ക് കൂടുതല്‍ നിറം ലഭിക്കാന്‍

ചുണ്ടുകള്‍ക്ക് കൂടുതല്‍ നിറം കിട്ടാന്‍ ചുവന്നുള്ളി നീരും തേനും ഗ്ലിസറിനും സമം എടുത്ത് പുരട്ടാം.

ആരോഗ്യമുള്ള ചര്‍മ്മത്തിന്

ആരോഗ്യമുള്ള ചര്‍മ്മത്തിന് പഴുത്ത പപ്പായ അരച്ചു പുരട്ടുന്നത് നല്ലതാണ്.

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

Widgets Magazine