പ്രാക്ക് ഏൽക്കുമോ ? സത്യാവസ്ഥ എന്ത് ?

Sumeesh| Last Modified വ്യാഴം, 12 ഏപ്രില്‍ 2018 (12:45 IST)
പ്രാക്കുദോഷത്തെ ഇന്നത്തെ തലമുറ തമാശയായി മാത്രമാണ് കാണുന്നത്. സുഹൃത്തുക്കളെ തമാശ രൂപേണ പ്രാകുന്നവരുമുണ്ട്. എന്നാൽ വെറും തമാശയായി കണേണ്ടതാണോ പ്രക്കുദോഷത്തെ? പ്രാക്കേറ്റാൽ അത് നടന്നിരുക്കും എന്നാണ് പഴമക്കാർ പറയറുള്ളത്. ഇത് വേറുതെ പറയുന്നതല്ല ഇതിൽ കാര്യമുണ്ട് എന്ന് പറയുന്നു
വിദഗ്ധരായ ജ്യോതിഷീകൾ.

എന്നാൽ പ്രാക്ക്ദോഷം വെറുതെ
അങ്ങ് ഏൽക്കും എന്നും പറയാൻ കഴിയില്ല. ഇതിൽ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. പ്രാക്കേൽക്കേണ്ടയാൾ കേൾക്കെ പ്രാകിയാൽ മാത്രമേ ഇതിൽ കാര്യമുള്ളു. അതു കൊണ്ട് മാത്രം പൂർത്തിയാവുകയുമില്ല. പ്രാക്കേൽക്കേണ്ടയാൾക്ക് ഇതിൽ അൽപമെങ്കിലും വിശ്വാസം വേണം എന്നാൽ മാത്രമേ പ്രാക്ക് ഫലിക്കുകയുള്ളു. അതായത് എവിടെയെങ്കിലും ഉരിക്കുന്ന ആൾ പ്രാകുന്ന പ്രാക്കൊന്നും ഏൽക്കില്ലെന്ന് സാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :