സൂര്യനമസ്‌കാരത്തിന് അദൃശ്യ ശക്തികളുമായി ബന്ധമുണ്ടോ ?

വെള്ളി, 3 ഓഗസ്റ്റ് 2018 (16:40 IST)

surya namaskar , Astrology , astro , temple , വിശ്വാസം , ആരാധന , ഈശ്വരന്‍ , സൂര്യഭഗവാന്‍

പുരാതനകാലം മുതല്‍ തുടര്‍ന്നുവരുന്നതാണ് സൂര്യനമസ്‌കാരം. സൂര്യഭഗവാനോടുള്ള പ്രാർഥനയാണിതെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാത്തവര്‍ നിരവധിയാണ്. ഇതൊരു യോഗ രീതി കൂടിയാണ്.

ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനും മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കി കൂടുതല്‍ ഏകാഗ്രതയും ധൈര്യവും പകരാന്‍ സൂര്യനമസ്‌കാരം സഹായിക്കും. വിശ്വാസങ്ങളിലും ആചാരങ്ങളിലും സൂര്യനമസ്‌കാരത്തിനു പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.

പുരാതനകാലത്ത് ആചാര്യന്മാര്‍ പതിവായി സൂര്യനമസ്‌കാരം ചെയ്‌തിരുന്നു. സൂര്യഭഗവാനോടുള്ള പ്രാർഥന കൂടിയായതിനാല്‍ വിശ്വാസവുമായി ഈ യോഗാ രീതിയെ ബന്ധിപ്പിച്ചിരുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൂര്യനമസ്‌കാരം ചെയ്യുന്നവര്‍ വളരെക്കുടുതലാണ്. വിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായിട്ടാണ് ഈ രീതി തുടരുന്നത്.

സൂര്യഭഗവാനെ പ്രീതിപ്പെടുത്താന്‍ സൂര്യനമസ്‌കാരത്തിലൂടെ കഴിയുമെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഒരു ദിവസത്തിന്റെ ആരംഭം സൂര്യന്‍ മുഖേനെയാണെന്നും അതിനാല്‍ സൂര്യനമസ്‌കാരം അദൃശ്യമായ ശക്തികള്‍ പകരുമെന്ന് വിശ്വസിക്കുന്നവരും ചെറുതല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

അലമാരകളും കബോർഡുകളും സ്ഥാനം തെറ്റിയാൽ ഗൃഹനാഥന് ആപത്ത് !

വീടുകളിൽ ഏറ്റവും ആവശ്യമുള്ളവയാണ് അലമാരകളും കബോർഡുകളും. സാധനങ്ങളും തുണികളുമെല്ലാം ...

news

സൂര്യനമസ്‌കാരം ചെയ്യാന്‍ പാടില്ലാത്തവര്‍ ആരൊക്കെ ?

പുരാതനകാലം മുതല്‍ തുടര്‍ന്നുവരുന്നതാണ് സൂര്യനമസ്‌കാരം. സൂര്യഭഗവാനോടുള്ള ...

news

ജീവിത വിജയത്തിന് രത്‌നധാരണം!

എന്തുചെയ്‌തിട്ടും ജീവിതത്തിൽ ഭാഗ്യം കടന്നുവരാത്തവർ ഉണ്ടാകും. നല്ല കാര്യങ്ങൾ ചെയ്‌താൽ അത് ...

news

സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ ? പ്രധാന കാരണം ഇതാവാം !

എത്രയെല്ലാം ശ്രമിച്ചിട്ടും പണം കയ്യിൽ നിൽക്കുന്നില്ല. ലഭിക്കുന്ന ധനമെല്ലാം ...

Widgets Magazine