സൂര്യനമസ്‌കാരം ചെയ്യാന്‍ പാടില്ലാത്തവര്‍ ആരൊക്കെ ?

വ്യാഴം, 2 ഓഗസ്റ്റ് 2018 (19:12 IST)

 surya namaskar , Astrology , astro , സൂര്യനമസ്‌കാരം , വിശ്വാസം , ആരാധന , ഈശ്വരന്‍

പുരാതനകാലം മുതല്‍ തുടര്‍ന്നുവരുന്നതാണ് സൂര്യനമസ്‌കാരം. സൂര്യഭഗവാനോടുള്ള പ്രാർഥനയാണിതെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാത്തവര്‍ നിരവധിയാണ്. ഇതൊരു യോഗ രീതി കൂടിയാണ്.

സൂര്യനമസ്‌കാരം ചെയ്യുന്നതു മൂലം എന്താണ് നേട്ടമെന്ന് ചോദിച്ചാല്‍ നിരവധിയാണ്. മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കി മനസിന് കൂടുതല്‍ ഏകാഗ്രതയും ധൈര്യവും പകരാന്‍ സൂര്യനമസ്‌കാരം സഹായിക്കും.

എന്നാല്‍ ചില ഘട്ടങ്ങളില്‍ സൂര്യനമസ്‌കാരം പാടില്ലെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ഗർഭിണിയായിരിക്കുമ്പൊഴും ഋതുമതിയായിരിക്കുമ്പൊഴും സൂര്യനമസ്‌കാരം ചെയ്യുന്നത് ദോഷവും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്നാണ് വിശ്വാസം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൂര്യനമസ്‌കാരം ചെയ്യുന്നവര്‍ വളരെക്കുടുതലാണ്. വിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായിട്ടാണ് ഈ രീതി തുടരുന്നത്. അതേസമയം, കേരളത്തില്‍ ചുരുക്കം പേര്‍ മാത്രമാണ് ഇത്തരം വിശ്വാസങ്ങള്‍ പിന്തുടരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ജീവിത വിജയത്തിന് രത്‌നധാരണം!

എന്തുചെയ്‌തിട്ടും ജീവിതത്തിൽ ഭാഗ്യം കടന്നുവരാത്തവർ ഉണ്ടാകും. നല്ല കാര്യങ്ങൾ ചെയ്‌താൽ അത് ...

news

സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ ? പ്രധാന കാരണം ഇതാവാം !

എത്രയെല്ലാം ശ്രമിച്ചിട്ടും പണം കയ്യിൽ നിൽക്കുന്നില്ല. ലഭിക്കുന്ന ധനമെല്ലാം ...

news

കരിപുരണ്ട വിളക്കിൽ ദീപം കൊളുത്തിയാൽ?

ഹൈന്ദവവിശ്വാസ പ്രകാരം വീടുകളിൽ നിലവിളക്ക് കൊളുത്തുന്നത് സാധാരണയാണ്. ത്രിസന്ധ്യാ സമയത്തും ...

news

ചന്ദ്രഗ്രഹണവും, ചില വ്യാജന്മാരും; വിശ്വാസം വില്‍ക്കപ്പെടുന്നത് ഇങ്ങനെയൊക്കെ!

ഏതു കാര്യവും വിശ്വസിക്കുന്ന സമൂഹമായി തീരുകയാണ് ഇന്നത്തെ ജനത. സത്യമേതെന്ന് തിരിച്ചറിയാനോ ...

Widgets Magazine