Widgets Magazine Widgets Magazine
Widgets Magazine

സ്ത്രീ സ്വാതന്ത്ര്യത്തിന് എന്നും കൂച്ച് വിലങ്ങിടുന്ന ഈ രാജ്യത്ത് വനിതാദിനാഘോഷം ആവശ്യമോ ?

തിങ്കള്‍, 6 മാര്‍ച്ച് 2017 (16:34 IST)

Widgets Magazine

മാര്‍ച്ച് എട്ട് ലോക വനിതാ ദിനം. ജാതിമത ദേശ സാമ്പത്തിക സാംസ്‌കാരിക അതിര്‍ത്തികളെ ഇല്ലാതാക്കി സ്ത്രീകള്‍ അവര്‍ക്കായി കണ്ടെത്തിയ ദിനം. അവകാശസമരത്തിന്റെ ഓര്‍മ്മകള്‍ നൂറ്റാണ്ട് കടക്കുന്ന ദിവസമാണിത്. എന്നെത്തെയും പോലെ സമത്വം, സ്വാതന്ത്ര്യം, എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് മാര്‍ച്ച് എട്ടിലെ ഈ വനിതാദിനം കടന്നെത്തുന്നത്. 
 
ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പെണ്‍സുരക്ഷയെക്കുറിച്ചുള്ള നടുക്കങ്ങളാണ് സൃഷ്ടിക്കുന്നത്. പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍വരെ നീളുന്ന പീഡിതരുടെ നിരയാണ് ഓരോദിവസവും ഉണ്ടാകുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തെ കൂച്ച് വിലങ്ങിടുന്ന നാടായി മാറുന്ന ഇന്ത്യയില്‍ എന്തിനു വേണ്ടിയാണ് ഈ വനിതാ ദിനം ആചരിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ ബാക്കിയാകുന്നത്. 
 
എക്കാലവും സമൂഹത്തിന്റെ മുൻ നിരയിലാണ് സ്ത്രീകളുടെ സ്ഥാനമെന്ന് കാണിക്കാ‍നുള്ള വെറും കപട നാടകമാ‍ണോ നമ്മള്‍ ലോകമെമ്പാടും സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന ഈ വനിതാദിനം. ചിലപ്പോള്‍ നിർഭയ പോലെയുള്ള സംഭവങ്ങളുടെ ഓര്‍മകളെ വാര്‍ത്തെടുക്കുവാനും ഈ ദിനം കാരണമാകാറുണ്ട്. പുരുഷ വര്‍ഗത്തിന്റെ ക്രൂരതകളെ ചൂണ്ടിക്കാണിക്കാന്‍ അല്ലെങ്കില്‍ ഓര്‍മപ്പെടുത്താന്‍ ജനങ്ങൾ ഈ ദിനം ആചരിക്കണം.
 
 
 
 
 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

ഇനി ഉയരാതിരിക്കട്ടെ പുരുഷ വര്‍ഗത്തിന്റെ കറുത്ത കരങ്ങള്

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ പെരുകുമ്പോഴും സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശവുമായി ഇതാ ...

news

ആർത്തവത്തെ ആഘോഷമാക്കാം

സമൂഹത്തിൽ സ്ത്രീയുടെ സ്ഥാനം പ്രസ‌വിക്കലും കുഞ്ഞിനെ വളർത്തലും ഒക്കെ ആണെന്നുള്ള ...

news

ലോകവനിതാദിനാചരണം: നാടിന്റെ സുരക്ഷയ്ക്കായി സ്ത്രീ - പുരുഷ കൂട്ടായ്മ

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനും അവര്‍ക്കെതിരെയുള്ള ...

news

ലോകവനിതാദിന പുരസ്കാരങ്ങള്‍: നാമനിര്‍ദ്ദേശം ക്ഷണിക്കുന്നു

ലോകവനിതാദിനം പ്രമാണിച്ച് പൂവ്വാര്‍, കരുംകുളം ഗ്രാമപഞ്ചായത്തുകള്‍, ശാന്തിഗ്രാം, ...

Widgets Magazine Widgets Magazine