ഇതാ വരുന്നു സ്ത്രീകള്‍ക്കായി സര്‍ക്കാറിന്റെ പുതിയ ‘വണ്‍ ഡേ ഹോം ‘പദ്ധതി

തിരുവനന്തപുരം, വ്യാഴം, 6 ജൂലൈ 2017 (17:40 IST)

Widgets Magazine

 
സ്ത്രീ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍.  ‘വണ്‍ ഡേ ഹോം‘ എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്. വിവിധ ജില്ലകളില്‍ നിന്നും തനിച്ച് തലസ്ഥാന നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി. ഇത്തരം  സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഒരു ഏക ദിന വസതി സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു.
 
രാത്രികാലങ്ങളില്‍ സ്ത്രീകളും പെണ്‍കുട്ടികളും അഭയസ്ഥാനമന്വേഷിച്ച് വകുപ്പിന്റെ വിവിധ ക്ഷേമ സ്ഥാപനങ്ങളില്‍ വരുന്നുണ്ട്. എന്നാല്‍ ഇവരെ നിയമപ്രകാരം പാര്‍പ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല, അതുകൊണ്ടാണ് നഗരത്തിന്റെ ഹൃദയഭാഗത്ത് ഇങ്ങനെ ഒരു വസതി രൂപീകരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് ഇതര വകുപ്പുകളുമായി സംയോജിച്ച് നടപ്പിലാക്കി വരുന്ന സ്ത്രീ ശാഹ്തീകരണത്തിന്റെ ഭാഗമാണ് ഈ പദ്ധതി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം തിരുവന്തപുരം വണ്‍ ഡേ ഹോം കെകെ ശൈലജ ആരോഗ്യം സ്ത്രീ Health Woman Kerala Thiruvanthapuram Kk Shylaja One Day Home

Widgets Magazine

സ്ത്രീ

news

ഇതു സമ്മതിച്ചേ പറ്റൂ... ഇക്കാര്യത്തില്‍ സ്ത്രീകള്‍ തന്നെയാണ് മുന്നില്‍ ‍!

ഈ കാലഘട്ടത്തില്‍ സ്‌ത്രീകള്‍ പല രംഗങ്ങളിലും ശക്തിയാര്‍ജ്ജിച്ചുവരുന്നുണ്ട്. എങ്കിലും ...

news

ഇതെല്ലാം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം... ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ !

മാതൃത്വമാണ് വിവാഹിതയായ സ്ത്രീയുടെ ജീവിതത്തിലെ ധന്യത എന്നു പറയുന്നത്. മകള്‍ അമ്മയാകാന്‍ ...

news

ഒന്നും വേണമെന്നു വിചാരിച്ചല്ല, എങ്കിലും ആ നേരം അവളങ്ങനെയായിരിക്കും !

ആ ദിവസങ്ങളില്‍ അവള്‍ അങ്ങനെയാണ്. കളിയുമില്ല ചിരിയുമില്ല പിന്നെ അനിയന്ത്രിതമായ ദ്വേഷ്യവും. ...

news

സ്ത്രീകള്‍ ഒന്ന് ശ്രദ്ധിച്ചോളൂ... ആര്‍ത്തവകാലത്തെ നിശബ്‌ദ കൊലവിളി ഇനി വേണ്ട !

ആര്‍ത്തവ കാലത്തെ കുറിച്ച് ഓര്‍ക്കാന്‍ ചിലര്‍ക്ക് വളരെ പേടിയാണ്. ഇതിന് പ്രധാന കാരണം ആ ...

Widgets Magazine