മുത്തശ്ശിക്ക് മുമ്പില്‍ ന്യൂജന്‍ സ്‌റ്റൈല്‍ വഴിമാറി; പച്ച കുത്തുന്ന കാര്യത്തില്‍ വാങ് ഓഡ് നൂറാം വയസിലും തിരക്കിലാണ്

മനില, ബുധന്‍, 15 നവം‌ബര്‍ 2017 (13:26 IST)

Widgets Magazine
 Whang Od , tattoo artist , Philippines , old women , പച്ച കുത്താന്‍ , വാങ് ഓഡ് , മുത്തശ്ശി , ടാറ്റു

പച്ച കുത്താന്‍ പലര്‍ക്കും ആഗ്രഹമാണെങ്കിലും ഭയം മൂലമാണ് പലരും ഈ ആഗ്രഹത്തില്‍ നിന്നും പിന്നോക്കം പോകുന്നത്. പല തരത്തിലുള്ള ചിത്രങ്ങളും പേരുകളുമാണ് കൂടുതല്‍ പേരും ശരിരത്തില്‍ പതിപ്പിക്കുന്നത്.

വിദേശ രാജ്യങ്ങളിലാണ് പച്ച കുത്തന്ന പ്രവണത കൂടുതലായും കാണുന്നത്. അത്യാധൂനിക ഉപകരണങ്ങളാണ് ഇപ്പോള്‍ ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍, പതിനഞ്ചാമത്തെ വയസ് മുതല്‍ പച്ച കുത്തല്‍ തുടങ്ങിയ മുത്തശ്ശിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഫിലിപ്പിന്‍സുകാരിയായ വാങ് ഓഡ് എന്ന മുത്തശ്ശിയാണ് തന്റെ ചെറു പ്രായം മുതല്‍ പച്ച കുത്താന്‍ തുടങ്ങിയത്. വളരെ പുരാതന രീതിയില്‍ മുളകൊണ്ട് നിര്‍മ്മിച്ച ഒരു ഉപകരണം ഉപയോഗിച്ചാണ് ന്യൂജന്‍ ടാറ്റു ഉപകരണങ്ങളെ തോല്‍പ്പിക്കുന്ന തരത്തിലുള്ള ഡിസൈനുകള്‍ അവര്‍ ശരീരത്തില്‍ പതിപ്പിച്ചത്.

മുളയില്‍ ഉറപ്പിച്ച ആണി ഉപയോഗിച്ചാണ് നൂറ് വയസുകാരിയായ മുത്തശ്ശി പച്ച കുത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

ഇവളാണ് ആ പെണ്ണ് !

ടെക്സാസ് സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍ ഒരു പഠനം നടത്താന്‍ തീരുമാനിച്ചു. അതിനായി ...

news

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ നിറവയറുമായി മോഡല്‍ !

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ മിന്നും താരമായി മാറി എട്ടു മാസം ഗര്‍ഭിണി ആയ മയാ റുത് ലീ. ...

news

സുന്ദരമായ നഖങ്ങള്‍ക്ക് നെയില്‍ ആര്‍ട്ട് !

സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളാണ് മുന്നില്‍. അതിനായി അവര്‍ എത്ര കാശ് ...

news

പാഡുകള്‍ ഉപേക്ഷിച്ചോളൂ...ഇതാ എത്തിയിരിക്കുന്നു മെന്‍സ്റ്ററല്‍ കപ്പുകള്‍ !

ആര്‍ത്തവകാലത്തെ ഭയക്കാത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി ...

Widgets Magazine