മിസ്​ ഇന്ത്യ സെക്കൻറ്​ റണ്ണപ്പിന്​ പ്ലസ്​ടുവിൽ 97 ശതമാനം മാർക്ക്​

മിസ്​ ഇന്ത്യ റണ്ണറപ്പിന്​ പ്ലസ്​ടുവിൽ ഉന്നത വിജയം

ന്യൂഡൽഹി| AISWARYA| Last Updated: ബുധന്‍, 31 മെയ് 2017 (17:00 IST)
മിസ്​ സൗന്ദര്യ മത്സരത്തിൽ സെക്കൻറ്​ റണ്ണപ്പായ പങ്കുരിക്ക്​ പ്ലസ്​ടുവിൽ മിന്നുംജയം.
2016 ലെ മിസ്​ ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായ പങ്കുരി ഗിദ്വാനി പ്ലസ്​ടുവിന് നേടിയത് 97.25 ശതമാനം മാർക്ക്. തിങ്കളാഴ്ചയാണ് ഐ എസ് സി പരീക്ഷാ ഫലം പുറത്ത് വന്നത്.

2016 ലെ ബോര്‍ഡ് പരീക്ഷ എഴുതാതിരുന്ന പങ്കുരി ലാ മാരിറ്റിനിയർ ഗേൾസ്​ സ്​കുൾ വിദ്യാർത്ഥിനിയാണ്. എന്നാൽ രണ്ടാം തവണ പഠിച്ച്​ നല്ല മാർക്ക്​ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ പങ്കുരി ഫേസ്​ബുക്കിൽ കുറിച്ചു. 2016ൽ മിസ്​ ഇന്ത്യ മത്സരത്തിൽ മൂന്നം സ്ഥാനം നേടിയതിനു പുറമെ മിസ്​ ഗ്രാൻറ്​ ഇൻറർനാഷണൽ മത്സരത്തിൽ പങ്കുരി ഇരുപത്തഞ്ചാം സ്ഥാനം നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :