പൊതു ബജറ്റ് 2018: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് - സര്‍ക്കാര്‍ ഉന്നം വയ്‌ക്കുന്നത് ലോക്‍സഭാ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി, ചൊവ്വ, 14 നവം‌ബര്‍ 2017 (14:31 IST)

  Union Budget , budget , Arun Jaitley , അരുൺ ജയ്റ്റ്ലി , നരേന്ദ്ര മോദി , ബജറ്റ് , കേന്ദ്ര ബജറ്റ്
അനുബന്ധ വാര്‍ത്തകള്‍

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമാരിക്കെ സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കും. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റും ഇതേ ദിവസം തന്നെയാണ് നടന്നത്.

ബജറ്റ് അവതരണത്തിനായുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാത്തു നിന്നും ആരംഭിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൂടുതല്‍ തുക ഇതിനായി അനുവദിച്ചു. കഴിഞ്ഞ പ്രാവശ്യം റെയിൽവേ ബജറ്റും പൊതു ബജറ്റും ഒരുമിച്ച് അവതരിപ്പിച്ചിരുന്നു. ഇത്തവണയും അങ്ങനെയാകുമെന്നാണ് വിവരം.

അതേസമയം, ജിഎസ്ടി അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നതോടെ ഉണ്ടായ ജനരോക്ഷം തണുപ്പിക്കുന്നതിനായി കേന്ദ്ര ബജറ്റില്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുമുണ്ട്. 2019ലെ ലോക്‍സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടായിരിക്കും ബജറ്റിലെ നിര്‍ദേശങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ജിഎസ്ടിയുടെ മറവില്‍ കൊള്ളലാഭം ഉണ്ടാക്കുന്ന ഹോട്ടലുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: തോമസ് ഐസക്ക്

ഹോട്ടല്‍ ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. ജി എസ് ടി യുടെ ...

ഭിന്നശേഷിയുള്ളര്‍ക്ക് പുതിയ പദ്ധതിയുമായി നേഹ !

കൊച്ചിയില്‍ ഭിന്നശേഷിയുള്ളവർക്ക് മാത്രമായി ഒരു ടൂർ ഓപ്പറേറ്റർ. നേഹ അറോറ ഡൽഹിയിൽ നടത്തുന്ന ...

news

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; സ്വര്‍ണവിലയില്‍ കുതിപ്പ്

സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. 22,120 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 2,765 ...

news

ടൂത്ത് പേസ്റ്റ്, ഷാംപു തുടങ്ങിയ ഉത്പന്നങ്ങളുടെ ജി‌എസ്‌ടി കുറച്ചു

ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു. ഇന്ന് ഗുവാഹത്തിയില്‍ ...

Widgets Magazine