സോണി ബിബിസി എര്‍ത്ത് ഇന്ത്യയില്‍, മാര്‍ച്ച് ആറുമുതല്‍ സംപ്രേഷണം

കൊച്ചി, വ്യാഴം, 2 മാര്‍ച്ച് 2017 (16:06 IST)

Widgets Magazine
Sony, Sony BBC Earth, Kareena, India, സോണി, ബിബിസി, സോണി ഇന്ത്യ, ബി ബി സി എര്‍ത്ത്, കരീന

സോണി ബിബിസി എര്‍ത്ത് ഇന്ത്യയിലെത്തുന്നു. ഈ മാസം 6 മുതല്‍ ചാനല്‍ സംപ്രേഷണം ആരംഭിക്കും. സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക് ഇന്ത്യയുടെയും (എസ്പിഎന്‍) ബിബിസി വേള്‍ഡ്‌വൈഡിന്റെയും സംയുക്ത സംരംഭമായ എംഎസ്എം വേള്‍ഡ്‌വൈഡ് ഫാക്ച്വല്‍ മീഡിയയാണ് പ്രീമിയം വിനോദ ചാനലായ സോണി ബിബിസി എര്‍ത്ത് അവതരിപ്പിക്കുന്നത്. 
 
ബോളിവുഡ് താരം കപൂര്‍ സോണി ബിബിസി എര്‍ത്തിന്റെ 'ഫീല്‍ അലൈവ്' ബ്രന്‍ഡ് അംബാസഡറാണ്. 
 
ഇന്ത്യയിലുടനീളമുള്ള എസ്പിഎന്നിന്റെ 500 ദശലക്ഷത്തിലധികം പ്രേക്ഷകരിലേക്ക് ബാഫ്റ്റ അവാര്‍ഡ് ജേതാവും ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രപണ്ഡിതനും എഴുത്തുകാരനും ടെലിവിഷന്‍ അവതാരകനുമായ സ്റ്റീവ് ബാക്ക്ഷാല്‍, ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബെന്‍ ഫോഗ്ല്‍, പുരസ്‌കാരജേതാവായ ശാസ്ത്ര പത്രപ്രവര്‍ത്തകന്‍ ഡോ. മൈക്കല്‍ മോസ്‌ലി, അവതാരകനും ചലച്ചിത്രകാരനുമായ ഗോര്‍ഡണ്‍ ബ്യുക്കാനന്‍ തുടങ്ങിയവരടക്കമുള്ള മറ്റു പ്രമുഖ ബിബിസി താരങ്ങളെയും ചാനല്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കും.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സോണി ബിബിസി സോണി ഇന്ത്യ ബി ബി സി എര്‍ത്ത് കരീന India Sony Kareena Sony Bbc Earth

Widgets Magazine

ടി വി ടൈം

news

അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനല്‍ ‘റിപ്പബ്ലിക്’ ഉടന്‍ !

ഏവരിലും ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ടൈംസ് നൌ ചാനലില്‍ നിന്നുള്ള അര്‍ണബ് ഗോസ്വാമിയുടെ ...

news

മോദി ചരിത്രം സൃഷ്ടിച്ചു; അർണാബ് ഗോസ്വാമി വീണ്ടും ടൈംസ് നൗവിൽ പാഞ്ഞെത്തി!

ടൈംസ് നൗവിൽ നിന്ന് രാജിവച്ച അർണാബ് ഗോസ്വാമിയെക്കുറിച്ചാണ് കഴിഞ്ഞ ഒരാഴ്ചയോളമായി ...

news

‘ഇന്ത്യ വാണ്ട്സ് ടു നോ’, അര്‍ണാബ് ഇനിയെന്തുചെയ്യും?

‘കളി തുടങ്ങുന്നതേയുള്ളൂ’ ടൈംസ് നൌവിന്‍റെ ഓഫീസില്‍ തന്‍റെ സഹപ്രവര്‍ത്തകരുമൊത്തുള്ള അവസാന ...

news

പ്രേക്ഷകരെ നോക്കി കൊഞ്ഞനം കുത്തുന്ന സീരിയല്‍ ഭൂതങ്ങളെ ഒഴിവാക്കൂ... കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തൂ

നമ്മുടെ കുട്ടികളുടെ മനസ്സില്‍ വിഷം കുത്തിവെക്കുന്നവയാണ് ഇന്നത്തെ ടി വി ...

Widgets Magazine