‘ഒരു പാലം വേണമെന്ന് രാജഗോപാലൻ, പുഴയില്ലല്ലോയെന്ന് മുഖ്യമന്ത്രി, എങ്കിൽ പുഴ അനുവദിക്കണമെന്ന് ബിജെപി എം എൽ എ’! - ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘പാലം വേണം, അതിന് ആദ്യം ഒരു പുഴ അനുവദിച്ച് തരണം’- രാജഗോപാലന്റെ മണ്ടൻ ചോദ്യങ്ങൾ

അപർണ| Last Modified ബുധന്‍, 13 ജൂണ്‍ 2018 (09:15 IST)
നിയമസഭയില്‍ വീണ്ടും മണ്ടന്‍ ചോദ്യവുമായെത്തിയ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാലിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഇതാദ്യമായിട്ടല്ല നിയമസഭയിൽ പരിഹാസ കഥാപാത്രമാകുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നേമം മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണ് എന്നതായിരുന്നു രാജഗോപാലൻ ഉന്നയിച്ച ചോദ്യം.‘ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പ്രപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ല‘ - എന്നായിരുന്നു ഇത് മന്ത്രി എസി മൊയ്തീൻ മറുപടി നൽകിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :