അവൾ മദ്യപിച്ചിരുന്നു: കുളിസീൻ പുറത്തുവിട്ട സഹോദരിയെ ന്യായീകരിച്ച് നടി

വെള്ളി, 15 ജൂണ്‍ 2018 (11:23 IST)

ടെലിവിഷന്‍ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയുമായിരുന്ന സാറാ ഖാന്റെ കുളിക്കുന്ന ദൃശ്യങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സഹോദരി ആര്യ ഖാന്‍ ആണ് അതിന് പിന്നിലെന്നും മദ്യപിച്ച് അബോധാവസ്ഥയിലാണ് തന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതെന്നും സാറാ ഖാന്‍ പ്രതികരിച്ചു.
 
ആര്യ ഖാന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ അത് നീക്കം ചെയ്‌തെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചു. 
 
‘എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്. പക്ഷേ അതൊരു വലിയ തെറ്റായിപ്പോയി. അവള്‍ തമാശ കളിച്ചതാണ്. അവള്‍ മദ്യപിച്ചിരുന്നു. സാങ്കേതിക വിദ്യയുടെ മോശം വശമാണ് ഞാന്‍ അനുഭവിച്ചത്‘. സാറ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മമ്മൂട്ടി മാറി വിജയ് ആയി, കീർത്തി സുരേഷിനെതിരെ വെട്ടുകിളികൾ

മമ്മൂട്ടി ചിത്രമായ കസബയ്ക്കെതിരെ നടി പാർവതി രംഗത്തെത്തിയതോടെ താരത്തെ ആക്ഷേപിച്ചും ...

news

പേമാരിയും ഉരുൾപൊട്ടലും കവർന്നത് 14 ജീവൻ, 7 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല; മഴ രണ്ട് ദിവസം കൂടെ കലിതുള്ളി പെയ്യും

കനത്ത മഴയെത്തുടർന്ന് കോഴിക്കോടിന്റെയും വയനാടിന്റെയും കിഴക്കന്‍ മേഖലകളില്‍ ഉരുൾപൊട്ടലും ...

news

വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ

വ്രതാനുഷ്ടാനത്തിന്‍റെ നിറവില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ...

Widgets Magazine