എല്ലാ സത്യവും ഉടൻ പുറത്തുവരും, മീ ടുവിൽ അമിതാഭ് ബച്ചനും- ഞെട്ടലോടെ ബോളിവുഡ്

ശനി, 13 ഒക്‌ടോബര്‍ 2018 (09:42 IST)

മീടു ക്യാംപെയ്നുകൾ സിനിമ ലോകത്ത് ചൂട് പിടിക്കുന്ന ചർച്ചയായി മാറി കഴിഞ്ഞിരിക്കുകയാണ്. ബോളിവുഡ്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലെ പ്രമുഖരായ പലർക്കുമെതിരെ നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു.  ഇപ്പോഴിത ഒരു മീടൂ വെളിപ്പെടുത്തൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ചിട്ടുണ്ട്.
 
ഇന്ത്യൻ സിനിമയുടെ കാരണവർ സ്ഥാനം അലങ്കരിക്കുന്ന അമിതാഭ് ബച്ചന് നേരെയാണ് ഇപ്പോൾ വിരൽ ചൂണ്ടുന്നത്. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് സപ്ന ഭവാനിയാണ് ബിഗ്ബിയ്ക്ക് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എല്ലാ സത്യവും ഉടൻ വെളിച്ചത്ത് വരുമെന്ന് സോഷ്യൽ മീഡിയ പറയുന്നു.
 
ഇരു ഇടവേളയ്ക്ക് ശേഷം നടി തനുശ്രീദത്തയാണ് മീടുവുമായി വീണ്ടും രംഗത്തെത്തിയത്. തനുശ്രീയുടെ വെളിപ്പെടുത്തൽ പ്രമുഖ നടൻ നാന പടേക്കറിനെതിരെയായിരുന്നു. വർഷങ്ങൾക്ക് മുൻപ് നേരിടേണ്ടി വന്ന ദുരനുഭവമായിരുന്നു തനുശ്രീ പങ്കുവെച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എന്തേ അഞ്ജലി അന്ന് മിണ്ടാതിരുന്നത്, താരങ്ങളുടെ ഡേറ്റ് കിട്ടില്ലെന്ന് ഭയന്നോ? - ചോദ്യവുമായി ബൈജു കൊട്ടാരക്കര

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നിങ്ങള്‍ എന്ത് ചെയ്തു എന്ന് മലയാള സിനിമാ ...

news

‘ആവേശം കൂടിപ്പോയപ്പോൾ പറഞ്ഞതാ‘ - മാപ്പ് പറഞ്ഞ് കൊല്ലം തുളസി, കേസെടുത്ത് വനിതാ കമ്മീഷന്‍

ശബരിമല വിഷയത്തില്‍ നടത്തിയ പ്രസംഗം വിവാദമായതോടെ മാപ്പ് പറഞ്ഞ് നടൻ കൊല്ലം തുളസി. സ്ത്രീകളെ ...

news

കേരളത്തിലെ ഡാമുകൾ സുരക്ഷിതം; വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി

പ്രളയത്തെ തുടർന്ന് കേരളത്തിലെ അണക്കെട്ടുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനം പഠിക്കാന്‍ ...

news

കേരളത്തിലെ ഗതാഗതം നിയന്ത്രിക്കാൻ ഇനി ട്രാഫിക് റോബോട്ടുകളെത്തും !

കടുത്ത ചുടിൽ പൊടി പറുന്ന അന്തരീക്ഷത്തിൽ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസുകാരെ കാണുമ്പൊൾ ...

Widgets Magazine