മണിക്കൂറുകള്‍ കൊണ്ട് കഷണ്ടിയില്‍ മുടി നിറയും; ഈ മാന്ത്രിക മരുന്ന് നിങ്ങളുടെ കൈയില്‍ തന്നെയുണ്ട്!

തിങ്കള്‍, 13 മാര്‍ച്ച് 2017 (18:39 IST)

   hairfalls treatment , hairfalls , hair fall, hair loss, hair loss treatment, tips to prevent hairfall, hair , health , skin , മുടി കൊഴിച്ചില്‍ , മുടി , നാടന്‍ രീതി , മരുന്നുകള്‍ , പൊടിക്കൈകള്‍

പുഷന്മാരുടെയും സ്‌ത്രീകളുടെയും ഉറക്കം കെടുത്തുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. മരുന്നുകള്‍ മാറി മാറി ഉപയോഗിക്കാനും പണം എത്ര വേണേലും ചെലവഴിക്കാനും എല്ലാവര്‍ക്കും മടിയില്ലാത്ത പ്രശ്‌നമാണ് കഷണ്ടി.

പല മരുന്നുകള്‍ ഉപയോഗിച്ചിട്ടും ഫലമില്ലാതെ വരുന്നതോടെ ഭൂരിഭാഗം പേരും പരീക്ഷണം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. കഷണ്ടി മാറിയാല്‍ മതി എത്ര പണം വേണമെങ്കിലും ചെലവഴിക്കാമെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഫലം നല്‍കുന്ന മരുന്നുകള്‍ ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്‌നം.

നാടന്‍ രീതിയിലെ ചില പൊടിക്കൈകള്‍ കൃത്യമായി ഉപയോഗിച്ചാല്‍ കഷണ്ടി മാറ്റാന്‍ സാധിക്കും. ഈ കൂട്ട് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മൂന്ന് മാസം അടുപ്പിച്ച് ചെയ്‌താല്‍ അത്ഭുതം കാണാന്‍ സാധിക്കും. കഷണ്ടിയില്‍ പോലും മുടി വളരുമെന്നാണ് ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ പറയുന്നത്.

2സ്‌പൂണ്‍ വെളിച്ചെണ്ണയും ഒരു സ്പൂൺ ഒലീവ് ഓയിലും മിക്സ് ചെയ്ത് ചെറുതീയിൽ ചൂടാക്കിയെടുത്ത ശേഷം ഇതിലേക്ക് ഒരു സവാളയുടെ നീരും രണ്ട് തുള്ളി ചെറുനാരങ്ങാ നീരും ചേർത്ത് നന്നായി മിക്സ് ചെയ്‌താല്‍ മരുന്ന് റെഡി. ഈ മിശ്രിതം നന്നായി തലയിൽ തേച്ച് പിടിപ്പിച്ച് 45 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുകയും വേണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

തേങ്ങയില്‍ വെള്ളം നിറയ്ക്കുന്നത് ആരെന്നറിയുമോ?

എന്താ ചൂട്! ഇപ്പോള്‍ ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം കിട്ടിയാല്‍ എങ്ങനെ? കുശാല്‍ ആയില്ലേ? ...

news

മൂത്രം പിടിച്ചുവെയ്ക്കുന്നത് പണിയാണ് കെട്ടോ...

വേനല്‍കാലം തുടങ്ങിയാല്‍ വെള്ളം കുടിക്കുന്നത് അധികമാകാറില്ലേ? വെള്ളം കുടിച്ചില്ലെങ്കില്‍ ...

news

ഛര്‍ദി ഒരു രോഗമായി കാണല്ലേ! രോഗ ലക്ഷണം ആണെന്നറിഞ്ഞോളൂ...

ഛര്‍ദി ഒരു രോഗമല്ല പകരം പനിപോലെ സര്‍വസാധാരണമായ രോഗലക്ഷണമാണ്. അമ്മിഞ്ഞപ്പാല്‍ ...

news

നിത്യേന തൈര് സാദമാണോ കഴിക്കുന്നത് ? എങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം !

തൈര് സാദം എന്ന് കേള്‍ക്കുമ്പോള്‍ ഒരു തമിഴ് ചുവ തോന്നുന്നുണ്ടെങ്കിലും വേനല്‍ക്കാലം ...

Widgets Magazine