ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ നടക്കുന്ന സ്കന്ദപുരാണ യജ്ഞത്തിന്റെ ഭാഗമായി വൈകുന്നേരം ഏഴ് മണിക്ക് വിജ്ഞാന സഭ നടക്കും.