നങ്യാര്‍കൂത്ത്

തിരുവനന്തപുരം | M. RAJU|
കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നങ്യാര്‍കൂത്ത് - ഉഗ്രസേന വിവാഹം നടക്കും. കോട്ടയ്ക്കകം മാര്‍ഗി അങ്കണത്തില്‍ വൈകുന്നേരം 6.30 മണിക്ക്. അവതരിപ്പിക്കുന്നത് കലാമണ്ഡലം സിന്ധു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :