Widgets Magazine Widgets Magazine
Widgets Magazine

ഓൺലൈൻ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത!

ശനി, 8 ഒക്‌ടോബര്‍ 2016 (19:50 IST)

Widgets Magazine

ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയകളിലാണ്. യുഗം എന്ന് വേണമെങ്കിൽ പറയാം. ഭക്ഷണം പോലും വേണ്ട അത്തരക്കാർക്ക്. തനിക്ക് ചുറ്റും നടക്കുന്ന ഒന്നും തന്നെ അവർ അറിയുന്നില്ല. ഏതുനേരവും ഓൺലൈനിൽ തന്നെ. ഊണും, ഉറക്കവുമില്ലാതെ ഇങ്ങനെ ഓൺലൈനിൽ കുത്തിയിരിക്കുമ്പോൾ ഒരു ശരാശരി മനുഷ്യന് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുമെന്നത് പല തവണ കേട്ടുപഴകിയ കാര്യമാണ്. അതെല്ലാം പഴങ്കഥ.
 
കാലം മാറി, പഠനവും. ഓൺലൈൻ പ്രേമികൾക്ക് സന്തോഷമുള്ള ഒരു കാര്യമാണ് പുതിയ പഠനങ്ങളിൽ പറയുന്നത്. ഓൺലൈനിൽ ഇരുന്നെന്ന് കരുതി നമ്മുടെ കോൺസെൻട്രേഷനെ ഇത് ബാധിക്കില്ലത്രെ. ഓൺലൈനിൽ ഇരുന്ന് പുസ്തകം മറിച്ച് നോക്കുന്നവർക്ക് സന്തോഷമുള്ള വാർത്തയാണിത്. ടെക്നോളജിൽ വ്യത്യാസം വന്നതോടെ സോഷ്യൽ മീഡിയകളിൽ ഇരിക്കുന്ന ആളുകളുടെ എണ്ണം ക്രമാധീതമായി വർധിച്ചിരിക്കുകയാണ്. എന്നിരുന്നാലും ഇത് മറ്റ് കാര്യങ്ങളെ ബാധിക്കില്ലത്രെ. ഫ്ലോറിഡയിലെ ടെക്നോളജി സ്ഥാപനത്തിൽ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
 
പല കാര്യങ്ങൾക്കും സഹായകമാകുന്ന സോഷ്യൽ മീഡിയ ഗുണങ്ങൾ മാത്രം നൽകുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. പക്ഷേ പോസ്റ്റിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രം പരിശോധിക്കുക. അല്ലെങ്കിൽ സമയം ഒരുപാട് ഉള്ളപ്പോഴോ, ഫ്രീ അയിരിക്കുമ്പോഴോ മാത്രം ഓൺലൈനിൽ വരിക. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ അത് ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തതായി മാറുന്നത്, എത്രത്തോളം നമ്മുടെ ജീവിതത്തിന് പ്രാധാന്യമാണെന്ന് അറിയാവുന്നത് കൊണ്ടാണ്.
 
പുതിയ പുതിയ കാര്യങ്ങൾ പഠിക്കാനും, ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും, ബിസിനസ് കാര്യങ്ങൾ മനസ്സിലാക്കാനുമാണ് കൂടുതൽ ആൾക്കാരും ഓൺലൈനിൽ കയറുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്. അതുപ്രകാരം പോസിറ്റീവ് കാര്യങ്ങൾക്കാണ് ആളുകൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതെന്ന് ചുരുക്കം.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ഐ.ടി

news

ലൈക്കുകളും കമന്റുകളും മാത്രമല്ല, ഇനി മുതല്‍ ‘പണവും’ ലഭിക്കും; നിങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ !

നിലവില്‍ പബ്ലിഷര്‍മാര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ആര്‍ട്ടിക്കിളുകള്‍ പരസ്യം ചെയ്ത് ...

news

ആരെങ്കിലും നിങ്ങളെ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തോ? എങ്കില്‍ നിങ്ങളുടെ ഫോണില്‍ നിന്നും അവരെ അണ്‍ബ്ലോക്ക് ചെയ്യൂ !

നിങ്ങളുടെ ഫോണില്‍ നിന്നും വാട്ട്‌സാപ്പ് അക്കൌണ്ട് ഡിലീറ്റ് ചെയ്യുക എന്നതാണ് ആദ്യ ...

news

ഫേസ്‌ബുക്കിലെ വീഡിയോ വൈറസിന് നിങ്ങളും ഇരയായോ? ഇതാ പരിശോധിക്കാനുള്ള ചില വഴികള്‍

നിങ്ങളുടെ സുഹൃത്തിന്റെ പ്രത്യേക വീഡിയോ എന്ന രീതിയിലായിരിക്കും ഈ ലിങ്ക് ന്യൂസ് ഫീഡിലോ, ...

news

ബാറ്ററി ഇല്ലാതെ ജിയോ 4ജി ഡോംഗിൾ 2

പ്രവർത്തനങ്ങൾക്ക് മാറ്റമില്ല, പക്ഷേ ബാറ്ററി ഇല്ല. പുതിയ യുഎസ്ബി ജിയോ ഡോംഗിള്‍ 2 വിന്റെ ...

Widgets Magazine Widgets Magazine