കൊച്ചി|
WEBDUNIA|
Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2013 (12:38 IST)
PRO
സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 23,120 രൂപയിലെത്തി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 2,890 രൂപയായി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി 23,000 രൂപ നിലവാരത്തില്‍ മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു പവന്‍വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 5.10 ഡോളര്‍ താഴ്ന്ന് 1336.10 ഡോളറായി.