സ്വര്‍ണവില 400 രൂപ കൂടി

കൊച്ചി| Joys Joy| Last Updated: വെള്ളി, 16 ജനുവരി 2015 (11:19 IST)
സ്വര്‍ണ്ണവില കൂടി. പവന് 400 രൂപയാണ് ഇന്ന് കൂടിയത്.

ഒരു പവന്‍ സ്വര്‍ണത്തിന്‍ ഇന്നത്തെ വില 20640 രൂപയാണ്.

ഇതോടെ ഗ്രാമിന് 2580 രൂപയുമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :