രണ്‍ബീര്‍ കപൂര്‍ ലെനോവ സ്മാര്‍ട്ഫോണിന്റെ ബ്രാന്‍ഡ് അംബാസഡര്‍

മുംബൈ| WEBDUNIA|
PRO
രണ്‍ബീര്‍ കപൂര്‍ ലെനോവോ സ്മാര്‍ട്ഫോണിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്നു. നിലവില്‍ ലെനോവോ കംപ്യൂട്ടറുകളുടെയും ടാബ്‌ലറ്റുകളുടെയും ബ്രാന്‍ഡ്‌ അംബാസഡറാണ്‌ രണ്‍ബീര്‍.

സ്മാര്‍ട്ഫോണ്‍ വില്‍പ്പനയില്‍ ലെനോവോ അഞ്ചാം സ്ഥാനത്താണ്‌. ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 4.5 ശതമാനമാണ്‌ ലെനോവോയുടെ പങ്ക്‌. ഇന്ത്യയിലെ അതിവേഗം വളരുന്ന സ്മാര്‍ട്ഫോണ്‍ വിപണിയിലാണ്‌ കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മൂന്നിരട്ടി വളര്‍ച്ചയുണ്ടായെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :