തങ്കത്തിന് മൂന്നാം ദിവസവും അനക്കമില്ല!

കൊച്ചി| WEBDUNIA|
PRO
മൂന്നാം ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണം പവന്‌ 23,680 രൂപയും ഗ്രാമിന്‌ 2,930 രൂപയുമാണ്‌ തിങ്കളാഴ്ചയിലെ വില.

ശനിയാഴ്‌ച മുതല്‍ സ്വര്‍ണ മാറ്റമില്ലാതെ തുടരുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :