ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്സിന് വന്‍ നഷ്ടം. ജനുവരി - മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ നഷ്ടം 298 കോടി രൂപയായി വര്‍ധിച്ചു.