ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്

ടോക്കിയോ| WEBDUNIA| Last Modified വ്യാഴം, 30 ജനുവരി 2014 (15:24 IST)
PRO
2013 വര്‍ഷത്തില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ജപ്പാനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി.

കഴിഞ്ഞ വര്‍ഷം 38.6 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജപ്പാന്‍ ഇറക്കുമതി ചെയ്തതിനെക്കാള്‍ ആറ് ശതമാനം അധികം ക്രൂഡ് ഓയിലാണ് ഇന്ത്യ 2013ല്‍ ഇറക്കുമതി ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :