23,897 ബൈക്കുകൾ തിരിച്ചുവിളിച്ച് യമഹ; തിരിച്ചു വിളിച്ചത് 2017 ജ​നു​വ​രി മു​ത​ൽ നി​ർ​മി​ച്ച ഈ ബൈക്കുകള്‍ !

തിങ്കള്‍, 8 ജനുവരി 2018 (10:44 IST)

Yamaha Motor India , Yamaha , FZ 25, Fazer 25 , യമഹ മോട്ടോർ ഇന്ത്യ , യമഹ , എ​ഫ്സ​ഡ് 25, ഫേ​സ​ർ 25

23,897 ബൈക്കുകള്‍ തിരിച്ചുവിളിച്ച് യ​മ​ഹ മോ​ട്ടോ​ർ ഇ​ന്ത്യ. എ​ഫ്സ​ഡ് 25, എ​ന്നീ മോ​ഡ​ലു​കളാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. 2017 ജ​നു​വ​രി മു​ത​ൽ നി​ർ​മി​ച്ച ബൈക്കുകളുടെ ഹെ​ഡ് ക​വ​ർ ബോ​ൾ​ട്ട് അ​യ​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് തി​രി​ച്ചു​വി​ളിച്ചതെന്ന് കമ്പനി അറിയിച്ചു.
 
എ​ഫ്സ​ഡ് 25ന്‍റെ 21,640 ബൈ​ക്കു​ക​ളും ഫേ​സ​ർ 25ന്‍റെ 2,257 ബൈ​ക്കു​കളുമാണ് തിരിച്ചു വിളിച്ചത്. യ​മ​ഹ​യു​ടെ എ​ല്ലാ അം​ഗീ​കൃ​ത ഡീ​ല​ർ​ഷി​പ്പു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ന​ല്കു​മെ​ന്നും വാ​ഹ​ന​യു​ട​മ​ക​ളെ ഡീ​ല​ർ​മാ​ർ അ​റി​യി​ക്കു​മെ​ന്നും കമ്പനിയുടെ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

പിണറായി സർക്കാർ മുന്നോട്ട്; കേരളത്തിൽ പ്രവാസി കേന്ദ്രങ്ങൾ തുറക്കും

വിനോദ സഞ്ചാര വികസനം മുൻനിർത്തി കേരളത്തിൽ പ്രവാസി കേന്ദ്രങ്ങൾ വികസിപ്പിക്കാൻ തയ്യാറെടുത്ത് ...

news

പാഷന്‍ എക്‌സ്‌പ്രോയ്ക്ക് പണികിട്ടുമോ ? തകര്‍പ്പന്‍ ഫീച്ചറുമായി ബജാജ് ഡിസ്‌കവര്‍ 110 വിപണിയിലേക്ക് !

ബജാജ് ഡിസ്‌കവര്‍ 110 വിപണിയിലേക്ക്. ജനുവരി മാസം അവസാ‍നത്തോടെയായിരിക്കും ഡിസ്‌കവര്‍ 110 ...

news

ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് ! കാത്തിരിപ്പിന് വിരാമമിട്ട് നോക്കിയ 7 വിപണിയിലേക്ക്

ഈ വര്‍ഷം വിപണിയിലേക്കുന്ന നോക്കിയയുടെ മോഡലുകളില്‍ ഒന്നാണ് നോക്കിയ 7. നാല് ജിബി റാം ആറ് ...

news

സാംസങ്ങിന്റെ പുതുവര്‍ഷ സമ്മാനം; തകര്‍പ്പന്‍ ഫീച്ചറുകളുമായി ഗാലക്‌സി ഓണ്‍ നെക്സ്റ്റ് 16ജിബി വേരിയന്റ് !

ഉപഭോക്താക്കള്‍ക്ക് പുതുവത്സരസമ്മാനവുമായി സാംസങ്ങ്. ഗാലക്‌സി ഓണ്‍ സീരീസ് പരമ്പരയിലുള്ള ...

Widgets Magazine