Widgets Magazine
Widgets Magazine

6ജിബി റാം, കിടിലന്‍ ഫീച്ചറുകള്, അതിശയിപ്പിക്കുന്ന വില‍; ഷവോമി റെഡ്മി പ്രോ 2 എത്തുന്നു

വെള്ളി, 3 ഫെബ്രുവരി 2017 (11:27 IST)

Widgets Magazine
xiaomi, redmi, news, android, technology, ഷവോമി, റെഡ്മി, ന്യൂസ്, ആന്‍ഡ്രോയിഡ്, ടെക്‌നോളജി

ഷവോമി റെഡ്മി പ്രോയുടെ പിന്‍ഗാമി റെഡ്മി പ്രോ 2 എത്തുന്നു. പിന്‍ ഭാഗത്ത് ഡ്യുവല്‍ ക്യാമറയുമായി എത്തുന്ന 4ജിബി വേരിയന്റിലുള്ള റെഡ്മി പ്രോ 2ന് ഏകദേശം 15,691 രൂപയും, 6ജിബി വേരിയന്റിന് 17,654 രൂപയുമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റെഡ്മി പ്രോ 2ന് 6ജിബി റാം, 128ജിബി സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ രണ്ടു വേരിയന്റുകളായിരിക്കും ഉണ്ടാകുക. കൂടാതെ സ്‌നാപ്ഡ്രാഗണ്‍ 66X ചിപ്‌സെറ്റ്, 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 12എംപി സോണി IMX362 സെന്‍സര്‍ റിയര്‍ ക്യാമറ, 4500എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളുമുണ്ടായിരിക്കും.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

പുലിമുരുകന്റെ ഫൈനൽ കളക്ഷൻ പുറത്തുവന്നു! ഇത് തകർക്കാൻ ഇനിയാര്?

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ മലയാള സിനിമയ്ക്ക് ചരിത്ര വിജയം ...

news

ഫോക്സ്‌വാഗണ്‍ എൻട്രിലെവൽ സെഡാൻ ‘വെന്റോ ഹൈ‌ലൈൻ പ്ലസ്‘ ഇന്ത്യയിലേക്ക് !

ഡെ ടൈം റണ്ണിംഗ് ലാമ്പോടുകൂടിയ എൽഇഡി ഹെഡ്‌ലാമ്പ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നീ ...

news

ലാവയുടെ മിഡ്‌റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ലാവ X41 വിപണിയില്‍

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 1.3GHz ക്വാഡ്‌കോര്‍ ...

news

പാര്‍ട്ടി ഏതായാലും സംഭാവന നിര്‍ബന്ധമാണ്; രസീതില്‍ ഒതുങ്ങാത്ത സംഭാവനകളെ തടയാന്‍ കഴിയുമോ?

‘പാര്‍ട്ടി ഏതാണെങ്കിലും സംഭാവന അത് നിര്‍ബന്ധമാണ്’ രാജ്യത്തെ ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ വരെ ...

Widgets Magazine