6ജിബി റാം, 16 എം‌പി ഡ്യൂവല്‍ പിന്‍ക്യാമറ; വണ്‍ പ്ലസ് 5ടിയെ കെട്ടുകെട്ടിക്കാന്‍ ഷവോമി എം‌ഐ 7 !

ഞായര്‍, 26 നവം‌ബര്‍ 2017 (11:23 IST)

Xiaomi Mi Mix 2 , Qualcomm Snapdragon , Xiaomi , Xiaomi Mi 7 , വണ്‍ പ്ലസ് 5ടി , ഷവോമി എം‌ഐ 7 , ഷവോമി

ഷവോമിയുടെ മറ്റൊരു തകര്‍പ്പന്‍ സ്മാര്‍ട്ട് ഫോണ്‍ കൂടി വിപണിയിലേക്കെത്തുന്നു. ഷവോമി എം‌ഐ 7 എന്ന മോഡലാണ് ഉടന്‍ വിപണിയിലേക്കെത്തുക. ഏകദേശം 30000 രൂപയായിരിക്കും ഈ ഫോണിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. 
 
6.01ഇഞ്ച് OLED ഡിസ്പ്ലേ, ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 6ജിബി റാം, 3350എംഎഎച്ച് ബാറ്ററി , 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ക്യാമറ എന്നീ ഫീച്ചറുകളും ഫോണിലുണ്ട്. അടുത്തവര്‍ഷം വിപണിയിലേക്കെത്തുന്ന ഈ ഫോണിന്റെ പ്രധാന എതിരാളി വണ്‍ പ്ലസ് 5ടി ആയിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

198 രൂപയ്ക്ക് 28 ജിബി ഡാറ്റ !; തകര്‍പ്പന്‍ ഓഫറുമായി എയര്‍ടെല്‍ - വാലിഡിറ്റിയോ ?

മറ്റൊരു കിടിലന്‍ ഓഫറുമായി എയര്‍ടെല്‍. പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന ഓഫറാണ് ഇപ്പോള്‍ ...

news

ജീ​പ്പ് കോം​പസിന്റെ ആധിപത്യം അവസാനിക്കുന്നു ? കമ്പനി തി​രി​ച്ചു​വി​ളിച്ചത് 1200 എസ്‌യു‌വികള്‍ !

വിപണിയില്‍ തരംഗമായി മാറിയ ഇ​ന്ത്യ​ന്‍ നി​ര്‍​മ്മി​ത ജീ​പ്പ് കോം​പ​സിന് തിരിച്ചടി. ...

news

സാംസങ്ങിന്റെ ഗ്യാലക്‌സി എസ് 9 വിപണിയില്‍ എത്തുന്നു !

ടെക് ലോകത്തെ അത്ഭുതപ്പെടുത്തി സാംസങ്ങ്. വിപണിയെ ഇളക്കി മറച്ച മോഡലുകള്‍ ആയിരുന്നു സാംസങ്ങ് ...

news

ഷവോമി എംഐ എ1 റോസ് ഗോള്‍ഡ് വേരിയന്‍റ് വിപണിയില്‍; വിലയോ ?

പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളായ ഷവോമി തങ്ങളുടെ ആദ്യ ആന്‍ഡ്രോയിഡ് വണ്‍ ...

Widgets Magazine