വീണ്ടും ഷവോമി എത്തുന്നു... മീ 5സി എന്ന തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി !

ഷവോമി മീ 5സി ഫെബ്രുവരിയില്‍ എത്തുന്നു

xiaomi, smartphone, news, technology, ഷവോമി, സ്മാര്‍ട്ട്‌ഫോണ്‍, ന്യുസ്, ടെക്‌നോളജി
സജിത്ത്| Last Modified വെള്ളി, 27 ജനുവരി 2017 (12:32 IST)
പുതിയൊരു സ്മാര്‍ട്ട്‌ഫോണുമായി ഷവോമി വിപണിയിലേക്കെത്തുന്നു. ഷവോമി മീ 5സി എന്ന ഫോണുമായാണ് ഷവോമിയുടെ അടുത്ത വരവ്. ചൈനാസ് ക്വാളിറ്റി സര്‍ട്ടിഫിക്കോഷന്‍ സെന്റര്‍ എന്ന വെബ്‌സൈറ്റിലാണ് ഈ ഫോണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 3ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12എംപി റിയര്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ എന്നിങ്ങനെയുള്ള സവിശേഷതകളും ഈ ഫോണിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :